തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് പ്രശ്നത്തില്‍ കടുത്ത തീരുമാനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രശ്നത്തില്‍ ഇനി ചര്‍ച്ച ഇല്ലെന്ന...
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് പ്രശ്നത്തില്‍ കടുത്ത തീരുമാനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രശ്നത്തില്‍ ഇനി ചര്‍ച്ച ഇല്ലെന്നും കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് കെ മാണി വിഭാഗം രാജിവച്ചതിനു ശേഷം മാത്രമേ തുടര്‍ ചര്ച്ചകളുള്ളൂവെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
ഇരു വിഭാഗങ്ങളും ചില നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളും മുന്നോട്ടു വച്ചെങ്കിലും ആദ്യം യു.ഡി.എഫിന്റെ തീരുമാനം നടപ്പാക്കിയ ശേഷമേ മറ്റ് വിഷയങ്ങളില്‍ ചര്‍ച്ചയുള്ളൂവെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കുകയായിരുന്നു.
Keywords: Ex CM Oommen Chnadi, Kerala congeress (M) issue, Jose.K Mani

COMMENTS