കൊച്ചി: കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ടുള്ള ലോക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ ക്രോസ് വിസ്താരം ഇ...
കൊച്ചി: കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ടുള്ള ലോക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ ക്രോസ് വിസ്താരം ഇന്നു മുതല്‍ ആരംഭിച്ചു. കേസിലെ ഇരയായ നടിയുടെ ക്രോസ് വിസ്താരം ഇന്നും നാളെയുമായി നടക്കും.
ഇതിനു ശേഷം നടിയുടെ സഹോദരന്, നടന് ലാലിന്റെ ഡ്രൈവര്‍ സുജിത്, നടി രമ്യ നമ്പീശന്, നടന് സിദ്ദിഖ്, നടി ഭാമ തുടങ്ങിയവരുടെ മൊഴികള്‍ രേഖപ്പെടുത്തും. എന്നാല്‍ ഇതിന്റെ തീയതി നിശ്ചയിച്ചിട്ടില്ല.
മാര്‍ച്ച് 24 ന് ശേഷം ഈ കേസിന്റെ വിസ്താരം നടന്നിട്ടില്ല. പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുള്ള പ്രാഥമിക വിസ്താരം നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. അതേസമയം കേസിലെ ആറാം പ്രതി പ്രദീപിന് ഹൈക്കോടതി കഴിഞ്ഞ ആഴ്ച ജാമ്യം അനുവദിച്ചിരുന്നു.
Keywords: Actress attacked case, Lock down, Started

COMMENTS