തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ നിമിത്തം മുടങ്ങിയ എസ് എസ് എൽ സി - പ്ലസ് ടു പരീക്ഷകൾക്ക് തീയതിയായി. എസ്എസ്എൽസി കണക്ക് പരീക്ഷ ...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ നിമിത്തം മുടങ്ങിയ എസ് എസ് എൽ സി - പ്ലസ് ടു പരീക്ഷകൾക്ക് തീയതിയായി.
എസ്എസ്എൽസി കണക്ക് പരീക്ഷ മേയ് 26ന് നടത്തും. 27ന് ഊർജതന്ത്രവും 28ന് രസതന്ത്രവും പരീക്ഷകൾ നടത്തും. എല്ലാ പരീക്ഷകളും ഉച്ചയ്ക്കു ശേഷമാണ്.
26 മുതൽ 30 വരെ രാവിലെ പ്ലസ് ടു പരീക്ഷകൾ നടത്തും.
Keywords: SSLC, Plus Two, Examination

COMMENTS