തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വകലാശാല പരീക്ഷകള്‍ മെയ് 11 മുതല്‍ നടത്തും. ഇതുസംബന്ധിച്ച ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ...
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വകലാശാല പരീക്ഷകള്‍ മെയ് 11 മുതല്‍ നടത്തും. ഇതുസംബന്ധിച്ച ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.
ഒരാഴ്ചയ്ക്കുള്ളില്‍ പരീക്ഷ പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കേന്ദ്രീകൃത മൂല്യ നിര്‍ണയത്തിന് പകരം അധ്യാപകര്‍ ഹോംവാല്യുവേഷന്‍ ഏപ്രില്‍ 20 ന് തുടങ്ങണം.
വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാനും ഓണ്‍ലൈന്‍ അസൈന്മെന്റുകള് നല്‍കാനും നിര്‍ദേശം നല്കി.
പരീക്ഷയെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കണമെന്നും പരീക്ഷ നടത്തിപ്പില്‍ ആരോഗ്യ വകുപ്പ് മാനദണ്ഡം പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
അദ്ധ്യയന നഷ്ടവും പരീക്ഷ നടത്തിപ്പും ക്രമീകരിക്കാനായി സര്‍ക്കാര്‍ ആറംഗ സമിതി രൂപീകരിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് സമിതിയെ നിയോഗിച്ചത്.
Keywords: University examination, May 11, Will start, Government

COMMENTS