പ്രാഗ്: വിഖ്യാത കാര്‍ട്ടൂണ്‍ പരമ്പര ടോം ആന്റ് ജെറിയുടെ സംവിധായകന് യൂജീന്‍ മെറില്‍ ഡീച്ച് (95) അന്തരിച്ചു. വാര്‍ദ്ധക്യസംബന്ധമായ അസുഖങ്ങള്‍...
പ്രാഗ്: വിഖ്യാത കാര്‍ട്ടൂണ്‍ പരമ്പര ടോം ആന്റ് ജെറിയുടെ സംവിധായകന് യൂജീന്‍ മെറില്‍ ഡീച്ച് (95) അന്തരിച്ചു. വാര്‍ദ്ധക്യസംബന്ധമായ അസുഖങ്ങള്‍ കാരണം ദീര്‍ഘനാളുകളായി ചികിത്സയിലായിരുന്നു. പ്രാഗിലെ വസതിയില്‍ വച്ചാണ് അദ്ദേഹത്തിന്റ അന്ത്യം സംഭവിച്ചത്.
ഓസ്കാര്‍ ജേതാവും ടോം ആന്റ് ജെറി ഫിലിം സീരീസ്, പോപേയ് ദി സെയ്ലര് തുടങ്ങിയ ആനിമേഷന്‍ ചിത്രങ്ങളുടെ സംവിധായകനുമായിരുന്നു യൂജീന്‍. മണ്‍റോ എന്ന ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിനാണ് യൂജീന്‍ ഓസ്കാര്‍ അവാര്‍ഡ് ലഭിച്ചത്.
Keywords: Tom & Jerry, Cartoon, Director, Passes away

COMMENTS