ഇന്നു മൂന്നു പേര്‍ക്കു കൂടി കോവിഡ്, 19 പേര്‍ രോഗമുക്തി നേടി, നിയന്ത്രണങ്ങള്‍ കുറയ്ക്കില്ലെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മൂന്നു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും 19 പേര്‍ രോഗമുക്തരാവുകയും ചെയ്തു. കാസര്‍കോട്...



തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മൂന്നു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും 19 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

കാസര്‍കോട്-12
പത്തനംതിട്ട-3
തൃശൂര്‍-3
കണ്ണൂര്‍-1

എന്നിങ്ങനെയാണ് ഇന്നു രോഗമുക്തി നേടിയവരുടെ കണക്ക്.

കണ്ണൂരില്‍ രണ്ടു പേര്‍ക്കും പാലക്കാട് ഒരാള്‍ക്കുമാണ് ഇന്നു രോഗം സ്ഥിരീകരിച്ചതെന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇവരില്‍ രണ്ടു പേര്‍ക്കു സമ്പര്‍ക്കം വഴി രോഗം പിടിപെട്ടപ്പോള്‍ ഒരാള്‍ വിദേശത്തുനിന്ന് എത്തിയതാണ്.

ഇന്ന് 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുകയും സുഖപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്നത് പ്രതീക്ഷ പകരുന്ന സാഹചര്യമാണെങ്കിലും ഇതുകണ്ട് നിയന്ത്രണങ്ങള്‍ ഒഴിവാക്കിക്കാം എന്ന ധാരണ അപകടകരമാവുമെന്നു മുഖ്യമന്ത്രി മുന്നറിയിപ്പു നല്കി.

എപ്പോള്‍ എവിടെയൊക്കെ രോഗവ്യാപനം ഉണ്ടാകുമെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ല. ആള്‍ക്കൂട്ടവും അശ്രദ്ധയും രോഗത്തിന്റെ സമൂഹ വ്യാപനത്തിലേക്ക് ഇനിയും നയിച്ചേക്കാം. അതിനാല്‍ ജാഗ്രതയില്‍ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


Summary: Three more people have been infected with coronavirus in Kerala.

Two persons from Kannur and one from Palakkad have been diagnosed with the disease, the chief minister said. Two of them fell ill with contact and one came from abroad.

Today, 86 people have been admitted to hospital. The Chief Minister warned that although the number of people suffering from the disease and the number of the sick is decreasing, it is a hopeful situation.

No one can predict when and where the disease will spread. Crowds and carelessness may lead to the spread of the disease. CM said that there would be no compromise on vigilance.

Keywords:  coronavirus, Kerala, Kannur, Palakkad, Chief Minister, CM, vigilance

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4958,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10789,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: ഇന്നു മൂന്നു പേര്‍ക്കു കൂടി കോവിഡ്, 19 പേര്‍ രോഗമുക്തി നേടി, നിയന്ത്രണങ്ങള്‍ കുറയ്ക്കില്ലെന്നു മുഖ്യമന്ത്രി
ഇന്നു മൂന്നു പേര്‍ക്കു കൂടി കോവിഡ്, 19 പേര്‍ രോഗമുക്തി നേടി, നിയന്ത്രണങ്ങള്‍ കുറയ്ക്കില്ലെന്നു മുഖ്യമന്ത്രി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhELR9rgO3lGaBcm4LqWHgfvOemASx95rqXGYiePASM7MLlilXhUv4Mq892kT2vfRlUgXye1YsAJ_rpjr3X7X2UgCDv0wRqTQDEph4cVR9m3TByM8y9t24QjuQQ2PtMVQz0uBCxc1XtLRW1/s640/corona+kerala.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhELR9rgO3lGaBcm4LqWHgfvOemASx95rqXGYiePASM7MLlilXhUv4Mq892kT2vfRlUgXye1YsAJ_rpjr3X7X2UgCDv0wRqTQDEph4cVR9m3TByM8y9t24QjuQQ2PtMVQz0uBCxc1XtLRW1/s72-c/corona+kerala.png
www.vyganews.com
https://www.vyganews.com/2020/04/three-more-covid-cases-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/04/three-more-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy