ന്യൂഡല്‍ഹി: വരുന്ന മേയ് 15വരെ പൊതു സ്ഥലങ്ങള്‍ അടച്ചിടുകയു പൊതുഗതാഗം നിരോധിക്കുകയും ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മന്ത്രിസഭാ സമിത...
ന്യൂഡല്‍ഹി: വരുന്ന മേയ് 15വരെ പൊതു സ്ഥലങ്ങള്‍ അടച്ചിടുകയു പൊതുഗതാഗം നിരോധിക്കുകയും ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മന്ത്രിസഭാ സമിതി റിപ്പോര്‍ട്ടു നല്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, മാളുകള്‍ തുടങ്ങിയവയ്ക്കും ഇതു ബാധകമായിരിക്കണം. റിപ്പോര്‍ട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കു കൈമാറി.
മതപരമായ ചടങ്ങുകള്‍ക്കായി വിശ്വാസികള്‍ ഒത്തുകൂടുന്നത് നാലാഴ്ചത്തേക്ക് കൂടി റദ്ദാക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.
പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് പാര്‍ലമെന്റിലെ വിവിധ കക്ഷിനേതാക്കളുടെ വിഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ച നടക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ യോഗത്തെ അറിയിക്കും.
കേന്ദ്ര നിലപാട് അറിഞ്ഞ ശേഷം ലോക് ഡൗണിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന നിലപാടിലാണ് കേരളം അടക്കം സംസ്ഥാനങ്ങള്‍. സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കാനാവും.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക് ഡൗണ്‍ ഈമാസം 14ന് അവസാനിക്കുകയാണ്. രോഗബാധിതരുടെ നിരക്ക് ഉയരുന്നതിനാല്‍ ഉത്തര്‍പ്രദേശ്, ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്തരം നിലപാടുകള്‍ കൂടി പരിഗണിച്ചായിരിക്കും കേന്ദ്ര തീരുമാനം. എന്തായാലും ലോക് ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കുന്ന സാഹചര്യമുണ്ടാവില്ലെന്ന് ഉറപ്പാണ്.
Summary: The cabinet committee of the central government has prepared a report demanding the closure of public places and the ban on public transport until May 15.
It should also apply to educational institutions, places of worship, and malls. The report was handed over to Prime Minister Narendra Modi.
The report recommends that the gathering of believers for religious ceremonies be canceled for a further four weeks.
The video conference of opposition leaders is being held today under the chairmanship of the Prime Minister. Details of this report will be announced at the meeting.
States including Kerala are keen to take a decision on the lockdown after knowing the stant of the central government. The lockdown announced by the central government ends on the 14th of this month.
Keywords: Cabinet committee, Central government, May, Prime Minister Narendra Modi, Prime Minister, Kerala, Lockdown
COMMENTS