ന്യൂഡല്‍ഹി: നിസാമുദിനിലെ തബലീഗ് ജമാ അത്ത് സമ്മേളനം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ...
ന്യൂഡല്‍ഹി: നിസാമുദിനിലെ തബലീഗ് ജമാ അത്ത് സമ്മേളനം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ന്യൂഡല്‍ഹി അതിര്‍ത്തിയില്‍ തൊഴിലാളികള്‍ തടിച്ചുകൂടിയതില്‍ ആശങ്കയുണ്ടെന്നും ആരും പട്ടിണി കിടക്കില്ലെന്ന് ഉറപ്പാക്കണമെന്നും എന്നാല്‍ സാമൂഹിക അകലം പാലിക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും രാഷ്ട്രപതി വ്യക്തമാക്കി.
തബലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട 9000പേരെ കേന്ദ്രസര്‍ക്കാര്‍ രോഗസാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമ്മേളനത്തില്‍ പങ്കെുത്ത 20 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയ 8000 പേരെ നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Keywords: President, Covid - 19, Nizamiddin conference

COMMENTS