Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

സ്പ്രിന്‍ക്‌ളര്‍ കരാര്‍: മുന്നോട്ടു പോകാനാണ് കോടതി പറഞ്ഞത്, അങ്ങനെ തന്നെ ചെയ്യുമെന്നു പിണറായി

തിരുവനന്തപുരം: സ്പ്രിന്‍ക്‌ളര്‍ കരാര്‍ നിലവിലെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് കോടതി പറഞ്ഞിരിക്കുന്നതെന്നും സര്‍ക്കാര്‍ അങ്ങനെതന...


തിരുവനന്തപുരം: സ്പ്രിന്‍ക്‌ളര്‍ കരാര്‍ നിലവിലെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് കോടതി പറഞ്ഞിരിക്കുന്നതെന്നും സര്‍ക്കാര്‍ അങ്ങനെതന്നെ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇന്ന് ഈ വിഷയത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു പിണറായി.

ഡാറ്റ സുരക്ഷിതമാക്കുന്നതില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല. കോടതി ഉത്തരവ് കൈയില്‍ കിട്ടിയ ശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാദങ്ങള്‍:

സ്പ്രിന്‍ക്‌ളര്‍ കമ്പനിയുടെ സേവനം പാടില്ലെന്നത് അടക്കമുള്ള പ്രതിപക്ഷ ആവശ്യങ്ങള്‍ തെറ്റാണെന്ന് കോടതി ഉത്തരവിലൂടെ പറഞ്ഞിരിക്കുന്നു. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളും ആക്ഷേപങ്ങളും തെറ്റാണെന്ന് പറയുന്ന വിധിയാണിത്.

പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം കരാര്‍ റദ്ദാക്കണമെന്നും സ്റ്റേ ചെയ്യണമെന്നുമായിരുന്നു. ഇതുരണ്ടും കോടതി അംഗീകരിച്ചില്ല. പകരം, നിലവിലെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.

ഡേറ്റ സുരക്ഷിതമാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തമായ നിലപാട് നേരത്തെ തന്നെ സ്വീകരിച്ചിട്ടുണ്ട്. സത്യവാങ്മൂലത്തിലൂടെ അക്കാര്യം കോടതിയെ അറിയിച്ചിട്ടുണ്ട്.

സ്പ്രിന്‍ക്‌ളര്‍ കരാര്‍ മൂലം സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
വിഷമമുണ്ടായിട്ടില്ല. കടുത്ത ഭീഷണിയിലാണ് നാമിപ്പോഴും.  രോഗ ബാധിതരുടെ എണ്ണം ദശലക്ഷങ്ങളാകുന്ന അവസ്ഥ വരെ വരാം. രോഗബാധിതര്‍ എവിടെയെന്നു കണ്ടെത്താന്‍ കൃത്യമായ ഡേറ്റാ വിശകലനം ആവശ്യമാണ്. അത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ചെയ്യാന്‍ സാധിക്കില്ല.

സ്പ്രിന്‍ക്‌ളര്‍ പോലെ ഒരു കമ്പനി നമ്മളെ സഹായിക്കുന്നത് നാട്ടില്‍ ആര്‍ക്കും വിഷമമുള്ള കാര്യമല്ല. വിവരങ്ങള്‍ ചോരുമോ എന്ന് സ്വാഭാവികമായി ചിലര്‍ക്ക് ആശങ്കയുണ്ട്. അത് ചോരാതിരിക്കാനുള്ള  ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു.

Keywords: Pinarayi Vijayan, Sprinklr deal, Covid 19, Kerala High Court

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5033,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10966,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1102,
ltr
item
www.vyganews.com: സ്പ്രിന്‍ക്‌ളര്‍ കരാര്‍: മുന്നോട്ടു പോകാനാണ് കോടതി പറഞ്ഞത്, അങ്ങനെ തന്നെ ചെയ്യുമെന്നു പിണറായി
സ്പ്രിന്‍ക്‌ളര്‍ കരാര്‍: മുന്നോട്ടു പോകാനാണ് കോടതി പറഞ്ഞത്, അങ്ങനെ തന്നെ ചെയ്യുമെന്നു പിണറായി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgHTTh9rP4D8gj5c3kWIUVklNUzm7TPGjGhGbM2iO38Lj1ubK0uKg2Tfwk-jkUUEP6_AaRh8QyjN-GEt8KToha_0Kh9ldY-XXryro8oVceirSUEXSTZ6KBau7kagcdLuEpUiqKn3tpWiQZU/s640/pinarayi+vijayan.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgHTTh9rP4D8gj5c3kWIUVklNUzm7TPGjGhGbM2iO38Lj1ubK0uKg2Tfwk-jkUUEP6_AaRh8QyjN-GEt8KToha_0Kh9ldY-XXryro8oVceirSUEXSTZ6KBau7kagcdLuEpUiqKn3tpWiQZU/s72-c/pinarayi+vijayan.png
www.vyganews.com
https://www.vyganews.com/2020/04/pinarayi-vijayan-to-go-ahead-with.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/04/pinarayi-vijayan-to-go-ahead-with.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy