ഹിയറിംഗ് എയ്ഡിന്റെ ആരോഗ്യം നിലനിര്‍ത്താനുള്ള വഴികള്‍

മലയാളി നഴ്‌സ് അയര്‍ലന്‍ഡില്‍ കൊറോണ ബാധിച്ചു മരിച്ചു, കാന്‍സറിനു ചികിത്സയ്ക്കിടെ കൊറോണ പിടിപെട്ടു

ഡബ്ലിന്‍: കോവിഡ് 19 വൈറസ് ബാധിച്ച് മലയാളി നഴ്സ് കോട്ടയം കുറുപ്പന്തറ സ്വദേശി ബീനാ ജോര്‍ജ് (58) അയര്‍ലന്‍ഡില്‍ മരിച്ചു. ഭര്‍ത്താവ് ജോര്‍...


ഡബ്ലിന്‍: കോവിഡ് 19 വൈറസ് ബാധിച്ച് മലയാളി നഴ്സ് കോട്ടയം കുറുപ്പന്തറ സ്വദേശി ബീനാ ജോര്‍ജ് (58) അയര്‍ലന്‍ഡില്‍ മരിച്ചു.

ഭര്‍ത്താവ് ജോര്‍ജ് പോളും മക്കളും ഡബ്‌ളിനില്‍ ഐസൊലേഷനിലാണ്.
ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു ബീനാ ജോര്‍ജ്്. ഇതിനൊപ്പമാണ് കൊറോണ ബാധിച്ചത്.

രണ്ടു ദിവസം മുന്‍പാണ് കോവിഡ് 19 ബാധ സ്ഥിരീകരിച്ചത്. അയര്‍ലന്‍ഡിലെ ദ്രോഗഡ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായിരുന്നു.

കാന്‍സര്‍ ബാധയെ തുടര്‍ന്ന് കഴിഞ്ഞ മാസം മുതല്‍ അവധിയിലായിരുന്നു. ഐറിഷ് സര്‍ക്കാരിന്റെ കൊറോണ പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും സംസ്‌കാരമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


Summary: Malayalee nurse Beena George, 58, from Kuruppanthara, Kottayam, died in Ireland after Covid 19 virus infection. She is survived by her husband George Paul and her children.

Beena George was already undergoing treatment for cancer.  Covid 19 was confirmed two days ago. She was a staff nurse at Drogada Hospital in Ireland.

She has been on leave since last month due to cancer. Relatives said the burial is in accordance with the Irish government's Corona Protocol.

Keywords: Malayalee nurse, Beena George,  Kuruppanthara, Kottayam, Covid 19, George Paul, Drogada Hospital, Ireland, Corona Protocol

COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,112,Cinema,1268,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,15,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2796,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,2,Kerala,5415,Kochi.,2,Latest News,3,lifestyle,120,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,492,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,6,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,183,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,190,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6272,Solar Case,1,speaker,1,Sports,524,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,600,
ltr
item
VygaNews: മലയാളി നഴ്‌സ് അയര്‍ലന്‍ഡില്‍ കൊറോണ ബാധിച്ചു മരിച്ചു, കാന്‍സറിനു ചികിത്സയ്ക്കിടെ കൊറോണ പിടിപെട്ടു
മലയാളി നഴ്‌സ് അയര്‍ലന്‍ഡില്‍ കൊറോണ ബാധിച്ചു മരിച്ചു, കാന്‍സറിനു ചികിത്സയ്ക്കിടെ കൊറോണ പിടിപെട്ടു
https://1.bp.blogspot.com/-iRq7VnZ-XQ4/XonCxE8lWbI/AAAAAAAAq5c/f6pyIxy_QiQ2Du4_GjdogdSW0rd6-JKlgCLcBGAsYHQ/s1600/dublin%2Bnurse%2Bcorona.png
https://1.bp.blogspot.com/-iRq7VnZ-XQ4/XonCxE8lWbI/AAAAAAAAq5c/f6pyIxy_QiQ2Du4_GjdogdSW0rd6-JKlgCLcBGAsYHQ/s72-c/dublin%2Bnurse%2Bcorona.png
VygaNews
http://www.vyganews.com/2020/04/malayalee-nurse-beena-george-died-in.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2020/04/malayalee-nurse-beena-george-died-in.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy