Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

ധാരാവിയില്‍ കൊറോണ എത്തിച്ചത് തബലീഗ് സമ്മേളനം കഴിഞ്ഞെത്തിയ മലയാളികള്‍, വൈറസ് പടര്‍ത്തിയവരെ തിരഞ്ഞ് പൊലീസ്

സ്വന്തം ലേഖകന്‍ മുംബയ് : ലോകത്തിലെ തന്നെ ഏറ്റവും വലിയ ചേരികളിലൊന്നായ മുംബയിലെ ധാരാവിയില്‍ കൊറോണ വൈറസ് എത്തിച്ചത് ഡല്‍ഹിയിലെ തബലീഗ് സമ്...


സ്വന്തം ലേഖകന്‍

മുംബയ് : ലോകത്തിലെ തന്നെ ഏറ്റവും വലിയ ചേരികളിലൊന്നായ മുംബയിലെ ധാരാവിയില്‍ കൊറോണ വൈറസ് എത്തിച്ചത് ഡല്‍ഹിയിലെ തബലീഗ് സമ്മേളനം കഴിഞ്ഞെത്തിയ മലയാളികളെന്ന് മഹാരാഷ്ട്ര പൊലീസ്.

ധാരാവിയില്‍ കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച് 56കാരന്‍ മരിച്ചിരുന്നു. ഇയാള്‍ക്ക് രോഗം പകര്‍ന്നത് മലയാളികളാണെന്നാണ് കണ്ടെത്തല്‍. ഇവിടെ താമസിച്ചവരെ ഉടന്‍ കണ്ടെത്തണമെന്നും കേരളത്തില്‍ കൊറോണ വൈറസിന്റെ സാമൂഹ്യവ്യാപനത്തിന് ഇവര്‍ ഇടയാക്കിയേക്കുമെന്നും മുംബയ് പൊലീസ് കേരള പൊലീസിനെ അറിയിച്ചിട്ടുണ്ട്.

മുംബയില്‍ മരിച്ചയാള്‍ക്ക് ധാരാവിയിലുള്ള വീട് വാടകയ്ക്കു കൊടുത്തിരുന്നു. ഈ വീട്ടിലേക്കാണ് നിസാമുദ്ദീനില്‍ നിന്നു തബലീഗ് സമ്മേളനം കഴിഞ്ഞെത്തിയവര്‍ വന്നു താമസിച്ചത്. ഇവരുമായി മരിച്ചയാള്‍ ഇടപഴകിയിരുന്നു. ഈ വഴിയിലാണ് ഇയാള്‍ക്കു രോഗം പകര്‍ന്നത്. മരിച്ചയാളില്‍ നിന്ന് എത്ര പേര്‍ക്ക് രോഗബാധയുണ്ടായെന്നു കണ്ടെത്താനായിട്ടില്ല. അതുപോലെ മലയാളികള്‍ ഇവിടെ ആരുമായൊക്കെ ഇടപെട്ടിരുന്നുവെന്നും പൊലീസിന് അറിയാനാവുന്നില്ല.

തബലീഗ് സമ്മേളനം കഴിഞ്ഞ് കേരളത്തിലേക്കു പോകാതെ ഇവര്‍ ധാരാവിയില്‍ എന്തിനെത്തിയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനു കൂടിയാണ് ഇവരെ കണ്ടെത്താന്‍ കേരള പൊലീസിന്റെ സഹായം തേടിയിരിക്കുന്നത്. എത്ര മലയാളികളാണ് ഇവിടെ എത്തിയതെന്നതും മുംബയ് പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

70 ലക്ഷത്തിലധികം ആളുകള്‍ തിങ്ങി വസിക്കുന്ന ധാരാവിയില്‍ കൊറോണ വൈറസ് എത്തിയത് അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്. ഇവിടെ രോഗം പടര്‍ന്നാല്‍ നിയന്ത്രിക്കുക ഒരുപക്ഷേ, അസാധ്യമായിരിക്കും.

ഇവിടെ ജോലി ചെയ്യുന്ന ഒരു ശുചീകരണ തൊഴിലാളിക്കും ഡോക്ടര്‍ക്കും കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ടുചെയ്തു. ഇതോടെ, സാമൂഹ്യ വ്യാപനം സംഭവിച്ചോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ ഇതുവരെ 336 കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. 16 പേര്‍ വൈറസ് ബാധിച്ചു മരിക്കുകയും ചെയ്തു.

Summary: Keraliites spread coronavirus in Dharavi, one of the largest slums in the world. The Maharashtra police said that they arrived in Dharavi after the Tabalig summit in Delhi.
It is learned that the person who died after Covid 19 was got infected from Keralites.

Keywords: Mumbai Police, Kerala Police, Dharavi, Nizamuddin , Tabligh, Malayalees, Covid 19

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5038,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10976,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1451,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: ധാരാവിയില്‍ കൊറോണ എത്തിച്ചത് തബലീഗ് സമ്മേളനം കഴിഞ്ഞെത്തിയ മലയാളികള്‍, വൈറസ് പടര്‍ത്തിയവരെ തിരഞ്ഞ് പൊലീസ്
ധാരാവിയില്‍ കൊറോണ എത്തിച്ചത് തബലീഗ് സമ്മേളനം കഴിഞ്ഞെത്തിയ മലയാളികള്‍, വൈറസ് പടര്‍ത്തിയവരെ തിരഞ്ഞ് പൊലീസ്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj__LBxy6YF3FdWl66yqrdMDlX89h8L3qyTvmcs2dUUM1aeYUAsNNCX2wmY-ChTF7EcoTJyu1DT2Y6PHzYrFsx3cDV9MV-utgZrDWA30mNCIWeQSg70jCx3YGGLO5yjufLOvx0NU5wqjUqA/s640/dharavi_vyganews.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj__LBxy6YF3FdWl66yqrdMDlX89h8L3qyTvmcs2dUUM1aeYUAsNNCX2wmY-ChTF7EcoTJyu1DT2Y6PHzYrFsx3cDV9MV-utgZrDWA30mNCIWeQSg70jCx3YGGLO5yjufLOvx0NU5wqjUqA/s72-c/dharavi_vyganews.png
www.vyganews.com
https://www.vyganews.com/2020/04/keraliites-spread-coronavirus-in-dharavi.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/04/keraliites-spread-coronavirus-in-dharavi.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy