*..

*.

ലോക് ഡൗണ്‍ ഇവുകള്‍ തീരുമാനമാവാതെ സംസ്ഥാന മന്ത്രിസഭാ യോഗം പിരിഞ്ഞു, അന്തിമതീരുമാനം ബുധനാഴ്ച

തിരുവനന്തപുരം : ലോക് ഡൗണ്‍ നീട്ടുമ്പോള്‍ എന്തൊക്കെ ഇവുകള്‍ നല്കണമെന്ന കാര്യത്തില്‍ തീരുമാനമാവാതെ സംസ്ഥാന മന്ത്രിസഭാ യോഗം പിരിഞ്ഞു. ലോക്...

തിരുവനന്തപുരം : ലോക് ഡൗണ്‍ നീട്ടുമ്പോള്‍ എന്തൊക്കെ ഇവുകള്‍ നല്കണമെന്ന കാര്യത്തില്‍ തീരുമാനമാവാതെ സംസ്ഥാന മന്ത്രിസഭാ യോഗം പിരിഞ്ഞു.

ലോക് ഡൗണ്‍ സംബന്ധിച്ച് ഇന്നു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം വന്നതിനു ശേഷം കേരളം തീരുമാനമെടുത്താല്‍ മതിയെന്ന നിഗമനത്തിലാണ് മന്ത്രിസഭായോഗം പിരിഞ്ഞത്.

ബുധനാഴ്ച മന്ത്രിസഭാ യോഗം വീണ്ടും ചേരുന്നുണ്ട്. അന്നായിരിക്കും കേരളത്തിന്റെ കാര്യങ്ങളില്‍ അന്തിമ തീരുമാനം വരിക.

സംസ്ഥാനം ചാടിക്കയറി ഇളവുകള്‍ പ്രഖ്യാപിക്കേണ്ടെന്നും കേന്ദ്ര നിലപാട് അറിഞ്ഞ ശേഷം മതി എന്തു തീരുമാനവുമെന്നുമാണ് ഭൂരിപക്ഷം മന്ത്രിമാരും അഭിപ്രായപ്പെട്ടത്.

ഉടനടി വിലക്കുകളെല്ലാം മാറ്റിയാല്‍ ഗുണത്തെക്കാള്‍ ദോഷമുണ്ടാകുമെന്നാണ് മന്ത്രിസഭാ യോഗത്തില്‍ അഭിപ്രയാമുയര്‍ന്നത്. രോഗ വ്യാപനംതടയുന്നതില്‍ ലോകത്തിനു മുന്നില്‍ തന്നെ മാതൃകയായവാന്‍ കേരളത്തിനു കഴിഞ്ഞു. ഒറ്റയടിക്കു നിയന്ത്രണങ്ങള്‍ നീക്കിയാല്‍ ഇതുവരെയുണ്ടാക്കിയ എല്ലാ നേട്ടങ്ങളും ഇല്ലാതാവുന്ന സ്ഥിതി വന്നേക്കാമെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്.

ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക എന്നതായിരിക്കും കേരളത്തിന്റെ നിലപാട്. കൊറോണ വൈറസിന്റെ കാര്യത്തില്‍ കേരളത്തിന് നിലവില്‍ ആശങ്ക വേണ്ടെന്നാണ് മന്ത്രിസഭ വിലയിരുത്തിയത്.

ഇന്ത്യയിലെ തന്നെ കോവിഡ് ഹോട്ട് സ്‌പോട്ടുകളിലൊന്നായ  കാസര്‍കോട്ടു പോലും സ്ഥിതി നിയന്ത്രണവിധേയമാണ്. എങ്കിലും ഒന്നോ രണ്ടോ വ്യക്തികള്‍ക്കു രോഗബാധയുണ്ടെങ്കില്‍ പോലും അവരില്‍ നിന്ന് കൂടുതല്‍ പേരിലേക്കു പകരാന്‍ അധികം സമയം വേണ്ടെന്നും അതിനാല്‍ അതിജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വിശദീകരിച്ചു.


Summary: After the decision of the central government, Kerala will decide how to ease the the lockdown restrictions. The state cabinet is meeting again on Wednesday to finalize the mode of second spell of lockdown.

The majority of ministers said that the state should make a decision after knowing the decision of the central government.

The cabinet meeting was of the view that the immediate removal of the restrictions would be more harmful than good. Kerala has become a global model in restricting the coronavirus. The government is also worried that lifting the restrictions would eliminate all the benefits so far achieved.

Kerala's stand is to step back in step by step. Even Kasargod, one of India's most coveted hot spots, is in control. Health Minister KK Shailaja, however, explained that even if one or two persons get infected, that will worsen the condition again.


Keywords: Health Minister KK Shailaja,  Kasargod, Covid 19, Coronavirus, Kerala, Cabinet meet

COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,109,Cinema,1266,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,14,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2710,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,1,Kerala,5069,Kochi.,2,Latest News,3,lifestyle,116,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,449,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,6,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,173,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,187,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6272,Solar Case,1,speaker,1,Sports,519,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,589,
ltr
item
VygaNews: ലോക് ഡൗണ്‍ ഇവുകള്‍ തീരുമാനമാവാതെ സംസ്ഥാന മന്ത്രിസഭാ യോഗം പിരിഞ്ഞു, അന്തിമതീരുമാനം ബുധനാഴ്ച
ലോക് ഡൗണ്‍ ഇവുകള്‍ തീരുമാനമാവാതെ സംസ്ഥാന മന്ത്രിസഭാ യോഗം പിരിഞ്ഞു, അന്തിമതീരുമാനം ബുധനാഴ്ച
https://1.bp.blogspot.com/-S8cXYxAmiTs/XpQV86bHSXI/AAAAAAAArFk/vEB8MC2PQBAr0Q9kVkRow4vEMS9Vm_ttwCLcBGAsYHQ/s640/kerala%2Bcabinet.png
https://1.bp.blogspot.com/-S8cXYxAmiTs/XpQV86bHSXI/AAAAAAAArFk/vEB8MC2PQBAr0Q9kVkRow4vEMS9Vm_ttwCLcBGAsYHQ/s72-c/kerala%2Bcabinet.png
VygaNews
http://www.vyganews.com/2020/04/keral-looking-for-center-on-lockdown.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2020/04/keral-looking-for-center-on-lockdown.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy