*..

*.

കോഴിക്കോട്ട് നാലു മാസമായ കുഞ്ഞ് കൊറോണ ബാധിച്ചു മരിച്ചു, അച്ഛനമ്മമാര്‍ക്കു രോഗമില്ല, രോഗം വന്ന വഴി കണ്ടെത്താനാവാതെ അധികൃതര്‍

കോഴിക്കോട്: കൊറോണ വൈറസ് ബാധയ്ക്കു ചികിത്സയ്ക്കിടെ കോഴിക്കോട്ട് നാലു മാസം പ്രായമായ കുഞ്ഞ് മരിച്ചത് ഹൃദയാഘാതം മൂലം. ജനിച്ചതു മുതല്‍ വിവി...


കോഴിക്കോട്: കൊറോണ വൈറസ് ബാധയ്ക്കു ചികിത്സയ്ക്കിടെ കോഴിക്കോട്ട് നാലു മാസം പ്രായമായ കുഞ്ഞ് മരിച്ചത് ഹൃദയാഘാതം മൂലം.

ജനിച്ചതു മുതല്‍ വിവിധ ആരോഗ്യ പ്രശ്‌നങ്ങളുള്ള കുഞ്ഞായിരുന്നു. ഇതിനൊപ്പം കുഞ്ഞിന് വൈറസ് ബാധയുമുണ്ടായി.

മഞ്ചേരി പയ്യനാട് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെ ഗുരുതര നിലയിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡിനു ചികിത്സ നടക്കവേ ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നു ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഈ കുഞ്ഞിന്റെ അച്ഛനമ്മമാര്‍ക്കു കൊറോണ വൈറസ് ബാധയില്ല. എവിടെനിന്നാണ് രോഗപ്പകര്‍ച്ചയുണ്ടായതെന്നും അന്വേഷിക്കുന്നുണ്ട്. കുഞ്ഞിന്റെ അകന്ന ബന്ധു വിദേശത്തുനിന്നു വന്നിരുന്നു. ഇയാള്‍ക്കു കൊറോണ വൈറസ് ബാധിച്ചിരുന്നു. പക്ഷേ, ഈ ബന്ധു കുഞ്ഞിനെ കാണാന്‍ വന്നിട്ടില്ല.

കുട്ടിയെ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ കലശലായതിനെ തുടര്‍ന്ന് ഈ മാസം 17ന് നാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെനിന്നാണ് കോഴിക്കോടു മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുവന്നത്. ഈ ആശുപ്രതിയില്‍ നിന്നു രോഗം പകര്‍ന്നിരിക്കാമെന്നും സംശയിക്കുന്നു.

കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാരും ആദ്യം ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരും നിരീക്ഷണത്തിലാണ്. രോഗപ്പകര്‍ച്ച വന്ന വഴി കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടങ്ങളും.

കുട്ടിയുടെ സംസ്‌കാരം കൊറോണ പ്രോട്ടോകോള്‍ പ്രകാരമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.


Summary: A four-month-old infant died after a heart attack while undergoing treatment for coronavirus in Kozhikkode Medical College Hospital.

The child's parents are not infected with the coronavirus. It is also investigating from where the child got infected.

The baby's distant relative had come from abroad. He was infected with the coronavirus. But the relative did not come to see the baby.

The baby was admitted to a private hospital on the 17th of this month after it was diagnosed with other health problems. From there baby was shifted to Kozhikode Medical College.

The doctors who treated the child and the staff at the private hospital who first treated are under observation. The Department of Health and the district administrations are working hard to find the source of the virus infection. Officials said the child's burial will be in accordance with the Corona Protocol.

Keywords: Child, Kozhikkode Medical College, Coronavirus, Covid 19


COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,109,Cinema,1266,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,14,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2710,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,1,Kerala,5068,Kochi.,2,Latest News,3,lifestyle,116,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,449,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,6,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,173,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,186,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6272,Solar Case,1,speaker,1,Sports,519,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,589,
ltr
item
VygaNews: കോഴിക്കോട്ട് നാലു മാസമായ കുഞ്ഞ് കൊറോണ ബാധിച്ചു മരിച്ചു, അച്ഛനമ്മമാര്‍ക്കു രോഗമില്ല, രോഗം വന്ന വഴി കണ്ടെത്താനാവാതെ അധികൃതര്‍
കോഴിക്കോട്ട് നാലു മാസമായ കുഞ്ഞ് കൊറോണ ബാധിച്ചു മരിച്ചു, അച്ഛനമ്മമാര്‍ക്കു രോഗമില്ല, രോഗം വന്ന വഴി കണ്ടെത്താനാവാതെ അധികൃതര്‍
https://1.bp.blogspot.com/-oDrIYT_4bPk/XqJ4UWVpvFI/AAAAAAAArV0/PhxjeMFqQUkcKEx3gWcXjZiXxkNfXvPEwCLcBGAsYHQ/s640/kozhikkode%2Bmch.png
https://1.bp.blogspot.com/-oDrIYT_4bPk/XqJ4UWVpvFI/AAAAAAAArV0/PhxjeMFqQUkcKEx3gWcXjZiXxkNfXvPEwCLcBGAsYHQ/s72-c/kozhikkode%2Bmch.png
VygaNews
http://www.vyganews.com/2020/04/four-month-old-infant-died-after-covid.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2020/04/four-month-old-infant-died-after-covid.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy