തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് -19 സ്ഥിരീകരണത്തിനുള്ള റാപ്പിഡ് ടെസ്റ്റ് ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിലാണ് പരിശോധന ആരംഭിച്ചത്. വിവിധ...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് -19 സ്ഥിരീകരണത്തിനുള്ള റാപ്പിഡ് ടെസ്റ്റ് ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിലാണ് പരിശോധന ആരംഭിച്ചത്. വിവിധയിടങ്ങളില്‍ നിന്നായി 171 പേരുടെ സ്രവങ്ങളാണ് പരിശോധനക്കായി ശേഖരിച്ചത്. ലബോറട്ടറിയില്‍ വച്ചാകും ടെസ്റ്റ് നടത്തുക.
ഐഎംജി, മാര്‍ ഇവാനിയോസ് കോളേജ്, യുണിവേഴ്സിറ്റി, വിമന്‍സ് ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ സ്രവമാണ് പരിശോധനക്കായി ശേഖരിച്ചത്. ഐഎംജിയില്‍ നിന്ന് സ്രവം ശേഖരിച്ചതില്‍ 32 പോത്തന്‍കോട് സ്വദേശികളുടേതും ഉള്‍പ്പെടുന്നു.
അതിവേഗത്തില്‍ ഫലമറിയാന്‍ സാധിക്കും എന്നതാണ് റാപ്പിഡ് ടെസ്റ്റിന്റെ
പ്രത്യേകത. നിലവില്‍ കൂടുതല്‍ ആളുകളിലേക്ക് വൈറസ് പടരുന്ന സാഹചര്യത്തിലാണ് നടപടി.
ആന്റിബോഡി ഉപയോഗിച്ചുള്ള പരിശോധനയാണിത്. താരതമ്യേന ചെലവ് കുറവാണെന്നതും അതിവേഗം രോഗത്തിന്റെ വ്യാപനം മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ സാധിക്കും എന്നതുമാണ് റാപ്പിഡ് ടെസ്റ്റിലേക്ക് സര്‍ക്കാരിനെ എത്തിച്ചത്.
Keywords: Covid - 19, Rapid test, Thiruvananthapuram, Government

COMMENTS