24 മണിക്കൂറിനിടെ 525 കൊറോണ കേസുകള്‍, 30 ശതമാനവും തബലീഗ് സമ്മേളനക്കാര്‍ വഴി, രാജ്യത്തിന്റെ നെഞ്ചിടിപ്പു കൂട്ടി മരണം 75 ആയി

അഭിനന്ദ് ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 3072 ആയി ഉയരുകയും മരിച്ചവരുടെ സംഖ്യ 75 ആവുകയും ചെയ്തു. 24 മണിക്കൂറിനുള്ളി...



അഭിനന്ദ്

ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 3072 ആയി ഉയരുകയും മരിച്ചവരുടെ സംഖ്യ 75 ആവുകയും ചെയ്തു. 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 525 പുതിയ കേസുകളും 13 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യ കൊറോണ വൈറസ് ബാധ നിയന്ത്രിച്ചു വരുന്നതിനിടെ നിസാമുദ്ദീനിലെ തബലീഗ് മതസമ്മേളനം വഴി പടര്‍ന്ന വൈറസ് ബാധആശങ്കാ ജനകമായ സ്ഥിതിയിലേക്കു പോവുകയാണ്. 22,000 പേര്‍ പരിപാടിയില്‍ പങ്കെടുക്കുകയോ അവരുമായി മായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്തുവെന്നാണ് അനുമാനം.

സമ്മേളനത്തില്‍ പങ്കെടുത്ത 1023 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇനിയും സമ്മേളനത്തില്‍ പങ്കെത്ത സ്വദേശികളും വിദേശികളുമായ നൂറുകണക്കിനു പേരെ കണ്ടെത്തേണ്ടതുണ്ട്. രാജ്യത്തെ കോവിഡ് -19 രോഗികളില്‍ 30 ശതമാനവും തബലീഗ് സമ്മേളനത്തിനു പോയവരോ അവരുമായി ഇടപഴകിയവരോ ആണ്.

തബ്‌ലീഗ് മത സമ്മേളനത്തില്‍ പങ്കെടുത്തവര്‍ വഴി 17 സംസ്ഥാനങ്ങളില്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ പത്ത് ദിവസം മാത്രം ശേഷിക്കെ,  വൈറസ് ബാധിതരുടെ എണ്ണം കൂടുന്നത് കടുത്ത ആശങ്കയാണ് ഉയര്‍ത്തുന്നത്. ഈ സ്ഥിതിവിശേഷം എങ്ങനെ മറികടക്കാമെന്ന ചിന്തയിലാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍.

അടിയന്തര സാഹചര്യം നേരിടാന്‍ രൂപീകരിച്ച സമിതിയുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. പ്രതിരോധ സാമഗ്രികള്‍, വെന്റിലേറ്റര്‍ എന്നിവയുടെ ലഭ്യതയും വിലയിരുത്തി. ചൊവ്വാഴ്ച മന്ത്രിതല ഉപസമിതിയും ചേരുന്നുണ്ട്. തുടര്‍ന്ന് ബുധനാഴ്ച പ്രതിപക്ഷ നേതാക്കളുടെ യോഗം വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി വിളിച്ചിട്ടുണ്ട്.

തമിഴ്നാട്ടില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 74 പുതിയ കേസുകളില്‍ 73 എണ്ണവും തബലീഗ് സമ്മേളനവുമായി ബന്ധപ്പെട്ടിരിക്കുന്നു. തമിഴ്നാട്ടില്‍ നിന്ന് 1,500 പേര്‍ തബലീഗ് സമ്മേളനത്തിനെത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 

തബലീഗ് സമ്മേളനത്തിനു പോയവര്‍ ആശുപത്രി അധികൃതരുമായി സഹകരിക്കാത്തതും കടുത്ത തലവേദനയായിട്ടുണ്ട്. നഴ്‌സുമാര്‍ക്കു മുന്നില്‍ നഗ്നായി നില്‍ക്കുക, പരിസരം തുപ്പി മലിനമാക്കുക, ആരോഗ്യ പ്രവര്‍ത്തകരെ തെറിവിളിക്കുക തുടങ്ങി നിരവധി പരാതികള്‍ വിവിധ സംസ്ഥാനങ്ങളില്‍ തബലീഗ് അംഗങ്ങള്‍ക്ക് എതിരേ ഉയരുന്നുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ചേരികളിലൊന്നായ മുംബയിലെ ധാരാവിയില്‍ തബലീഗ് സമ്മേളനത്തിനു പോയ മലയാളികള്‍ എത്തിയിരുന്നുവെന്നും ഇവരില്‍ നിന്നാണ് ഇവിടെ രോഗം പടര്‍ന്നതെന്നും കണ്ടെത്തിയതും കടുത്ത ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
Summary: The number of people infected with the coronavirus rose to 3072 and the death toll rose to 75 in India. Within 24 hours, the country reported 525 new cases and 13 deaths. While India is controlling the coronavirus virus, the virus spreading through the Tabalig religious gathering in Nizamuddin is causing tension.

Keywords: India,  Coronavirus, Tabalig religious gathering, Nizamuddin, Coronavirus

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4962,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10793,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: 24 മണിക്കൂറിനിടെ 525 കൊറോണ കേസുകള്‍, 30 ശതമാനവും തബലീഗ് സമ്മേളനക്കാര്‍ വഴി, രാജ്യത്തിന്റെ നെഞ്ചിടിപ്പു കൂട്ടി മരണം 75 ആയി
24 മണിക്കൂറിനിടെ 525 കൊറോണ കേസുകള്‍, 30 ശതമാനവും തബലീഗ് സമ്മേളനക്കാര്‍ വഴി, രാജ്യത്തിന്റെ നെഞ്ചിടിപ്പു കൂട്ടി മരണം 75 ആയി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgqdQZuluGoS3WCVCCZqMgjAFbsICiprp94WxZBfa8UdyW4wVwlH1KZSyevk3Yw9s9OhEsw5OKkkZ3FKFW6yLHDKSAjFmApYVbiDE3K2Xn1DYnhhb0b9rokpZ6QCh6bvdtLPEQI7gSmbuU0/s320/corona+india.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgqdQZuluGoS3WCVCCZqMgjAFbsICiprp94WxZBfa8UdyW4wVwlH1KZSyevk3Yw9s9OhEsw5OKkkZ3FKFW6yLHDKSAjFmApYVbiDE3K2Xn1DYnhhb0b9rokpZ6QCh6bvdtLPEQI7gSmbuU0/s72-c/corona+india.png
www.vyganews.com
https://www.vyganews.com/2020/04/coronavirus-cases-rose-to-3072-in-india.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/04/coronavirus-cases-rose-to-3072-in-india.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy