Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

ഗര്‍ഭിണി ഉള്‍പ്പെടെ 21 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു

തിരുവന്തപുരം: കേരളത്തില്‍ ഇന്ന് 21 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാസര്‍കോ...


തിരുവന്തപുരം: കേരളത്തില്‍ ഇന്ന് 21 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

കാസര്‍കോട്-8
ഇടുക്കി-5
കൊല്ലം-2
തിരുവനന്തപുരം-1
പത്തനംതിട്ട-1
തൃശൂര്‍-1
മലപ്പുറം-1
കോഴിക്കോട്-1
കണ്ണൂര്‍-1
എന്നിങ്ങനെയാണ് ഇന്നു രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.
ഇവരില്‍ രണ്ടുപേര്‍ നിസാമുദ്ദീനില്‍ നടന്ന മത ചടങ്ങില്‍ പങ്കെടുത്തവരാണ്.

കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, തൃശൂര്‍, തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം ജില്ലകള്‍ കൊറോണ തീവ്രബാധിത ജില്ലകളാണെന്നു മുഖ്യമന്ത്രി പറഞ്ഞു. രോഗബാധിതരില്‍ കൊല്ലത്തെ 27 വയസുള്ള ഗര്‍ഭിണിയുമുണ്ട്.

കേരളത്തില്‍ ആകെ രോഗബാധിതരുടെ എണ്ണം -286.
ഇന്ന് ആശുപത്രിയിലായവര്‍-145
വിദേശത്തുനിന്നു വന്ന രോഗബാധിതര്‍- 200
രോഗബാധിതരായ വിദേശികള്‍-7
സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍-76
വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍-1,65,291
ആശുപത്രികളില്‍ കഴിയുന്നവര്‍- 643
ഇന്ന് അയച്ച സാമ്പിളുകള്‍- 8456.


ഇതേസമയം, രാജ്യമാകെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിംഗില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു.

ലോക്ക്ഡൗണ്‍ ഏപ്രില്‍ 14 വരെ മാത്രമേ പ്രാബല്യത്തിലുണ്ടാകൂ. പക്ഷേ, സഞ്ചാരനിയന്ത്രണം പിന്നെയും തുടരും. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥിസിഗ്, ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ എന്നിവരും സംബന്ധിച്ചു.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വെള്ളിയാഴ്ച രാവിലെ ഒന്‍പതു മണക്കി വീഡിയോ സന്ദേശം പുറപ്പെടുവിക്കും.


Summary: Chief Minister Pinarayi Vijayan today said that 21 more people have been confirmed with the coronavirus virus. The Chief Minister said that the districts of Kasaragod, Kannur, Ernakulam, Thrissur, Thiruvananthapuram, Pathanamthitta and Malappuram are the worst affected districts. The 27-year-old pregnant woman in Kollam was also among those infected.

Total number of affected persons in Kerala is 286
Those who were hospitalized today — 145
Infected by contact-76
Samples sent today- 8456

Keywords:  Chief Minister Pinarayi Vijayan, Coronavirus virus, Kasaragod, Kannur, Ernakulam, Thrissur, Thiruvananthapuram, Pathanamthitta, Malappuram , Pregnant woman 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5037,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10975,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: ഗര്‍ഭിണി ഉള്‍പ്പെടെ 21 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു
ഗര്‍ഭിണി ഉള്‍പ്പെടെ 21 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgp7E0_uslnZyy-vVXQERAfxAbT-hkNzsxAXapf338fEVC93hDpQG9P9wLO3LR5Z7_7sLLhho-fNHcoEgLrhYwnlnVu-iNIBIcfDMW7Pf82-xSfkI-U3aqmI_GR4BuXL_SEXlViT15v96Jz/s640/corona+kerala.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgp7E0_uslnZyy-vVXQERAfxAbT-hkNzsxAXapf338fEVC93hDpQG9P9wLO3LR5Z7_7sLLhho-fNHcoEgLrhYwnlnVu-iNIBIcfDMW7Pf82-xSfkI-U3aqmI_GR4BuXL_SEXlViT15v96Jz/s72-c/corona+kerala.png
www.vyganews.com
https://www.vyganews.com/2020/04/corona-confirmed-21-including-pregnant.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/04/corona-confirmed-21-including-pregnant.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy