പൊതു ഗതാഗതമില്ല, ബാര്‍ തുറക്കരുത്, സിഗററ്റ് വില്പന പാടില്ല, സംസ്ഥാനങ്ങള്‍ സ്വന്തം നിലയില്‍ ഇളവു നല്കരുത്: പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി കേന്ദ്രം

ന്യൂഡല്‍ഹി:  ഏപ്രില്‍ 20 മുതല്‍ രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തി...


ന്യൂഡല്‍ഹി:  ഏപ്രില്‍ 20 മുതല്‍ രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി. ഇതിന്മേല്‍ സംസ്ഥാനങ്ങള്‍ സ്വന്തം നിലയില്‍ ഇളവുകള്‍ അനുവദിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശവുമുണ്ട്.

കോവിഡ് ഹോട്ട്‌സ്‌പോട്ടായി രേഖപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങള്‍ക്ക്  ഇളവുകള്‍ ബാധകമല്ല. കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്,  മലപ്പുറം, തൃശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകള്‍ ഹോട്ട്സ്പോട്ട് പട്ടികയില്‍ പെടുന്നു.

ഗുരുതര സ്ഥിതിവിശേഷം നിലനില്‍ക്കുന്ന കാസര്‍കോട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക് ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്.

ഏപ്രല്‍ 20ന് ശേഷമുള്ള ഇളവുകള്‍

* ഹോട്ടലുകളും ഹോംസ്റ്റേകളും പോസ്റ്റോഫീസുകളും തുറക്കാം.
* ഐടി സ്ഥാപനങ്ങള്‍ക്ക് 50 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം.
* കമ്പോളങ്ങള്‍ തുറക്കാം.
* പൊതുഗതാഗത സംവിധാനം പാടില്ല.
* ചരക്ക് ഗതാഗതത്തിന് അനുമതി.
* സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാം.
* റേഷന്‍ കടകള്‍ തുറക്കാം.
* ഭക്ഷണം, പലചരക്ക്, പഴം, പച്ചക്കറി, പാല്‍, പാല്‍ ഉത്പന്നങ്ങള്‍, ഇറച്ചി, മീന്‍ വില്‍പന, വൈക്കോല്‍, വളം, കീടനാശിനി കടകള്‍, വിത്ത് - എന്നിവ വില്‍ക്കുന്ന കടകളും വ്യാപാരസ്ഥാപനങ്ങളും തുറക്കാം.
* കടക്കാര്‍ കഴിയുന്നത്ര വീട്ടിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ നോക്കണം.
* ബാങ്കുകള്‍, എടിഎമ്മുകള്‍, ബാങ്കുകള്‍ക്ക് വേണ്ടി സേവനം നല്‍കുന്ന ഐടി സ്ഥാപനങ്ങള്‍, ബാങ്കിംഗ് കറസ്‌പോണ്ടന്റ് സ്ഥാപനങ്ങള്‍, എടിഎമ്മുകളില്‍ പണം നിറയ്ക്കുന്ന ഏജന്‍സികള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം.
* ഇന്‍ഷൂറന്‍സ് ഓഫീസുകള്‍ പ്രവര്‍ത്തിക്കാം.
* റോഡ് നിര്‍മാണം, കെട്ടിട നിര്‍മാണം, ജലസേചന പദ്ധതി എന്നി ആകാം.


* വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കരുത്.
* തോട്ടങ്ങള്‍ തുറക്കാം.
* വ്യോമ, റെയില്‍, വാഹന ഗതാഗതം മേയ് മൂന്നുവരെ ഇല്ല.
* അവശ്യ വസ്തുക്കള്‍ക്ക് നിലവിലുള്ള ഇളവുകള്‍ തുടരും
* ആരാധനാലയങ്ങള്‍ തുറക്കരുത്.
* മദ്യം, സിഗരറ്റ്, പുകയില വില്‍പനയ്ക്ക് നിരോധനം
* പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മുഖാവരണം നിര്‍ബന്ധം
* മെഡിക്കല്‍ ലാബുകള്‍ തുറക്കാം
* ബാറുകള്‍,  മാളുകള്‍, തിയറ്ററുകള്‍ തുറക്കരുത്
* മരണം, വിവാഹ ചടങ്ങ് എന്നിവയ്ക്ക് പരമാവധി 20 പേര്‍
* ക്ഷീരം, മത്സ്യം, കോഴിവളത്തല്‍ മേഖലകളിലുള്ളവര്‍ക്ക് യാത്രാനുമതി
* പൊതുസ്ഥലത്ത് തുപ്പുന്നത് കുറ്റകരം
* തുടര്‍ച്ചയായി പ്രവര്‍ത്തിക്കേണ്ട നിര്‍മാണ യൂണിറ്റുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ തുറക്കാം.
* കല്‍ക്കരി, മൈനിംഗ് മേഖലയ്ക്ക് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കാം.

* അവശ്യസാധനങ്ങള്‍ വാങ്ങാന്‍ സ്വകാര്യ കാറുകളില്‍ പുറത്തിറങ്ങാം. ഡ്രൈവറും പിറകില്‍ ഒരാളും മാത്രം.
* അന്തര്‍ സംസ്ഥാന ചരക്ക് നീക്കത്തിന് വാഹനങ്ങള്‍ ഉപയോഗിക്കാം.
* ഭക്ഷണവസ്തുക്കള്‍, അവശ്യവസ്തുക്കള്‍, പെട്രോളിയം, എല്‍പിജി, മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ കൊണ്ടുപോകാന്‍ അന്തര്‍ സംസ്ഥാന ഗതാഗതം ആകാം.
* കൊയ്ത്തുപകരണങ്ങള്‍ അതിര്‍ത്തി കടന്നും കൊണ്ടുപോകാം.

Summary: Since April 20, the central government has released new guidance in the country on the wake of coronavirus spread. There is a strict directive that states should not grant concessions on their own.

The exemptions do not apply to areas listed as Covid Hotspot. In Kerala, Kasargod, Kannur, Kozhikode, Malappuram, Thrissur, Pathanamthitta and Thiruvananthapuram are listed as hotspots.
Triple lockdown has been announced in some parts of Kasargod district .

Keywords: INdia,Coronavurus, Hotspot, Covid 19,  Kerala, Kasargod, Kannur, Kozhikode, Malappuram, Thrissur, Pathanamthitta, Thiruvananthapuram

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5055,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11000,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1452,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: പൊതു ഗതാഗതമില്ല, ബാര്‍ തുറക്കരുത്, സിഗററ്റ് വില്പന പാടില്ല, സംസ്ഥാനങ്ങള്‍ സ്വന്തം നിലയില്‍ ഇളവു നല്കരുത്: പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി കേന്ദ്രം
പൊതു ഗതാഗതമില്ല, ബാര്‍ തുറക്കരുത്, സിഗററ്റ് വില്പന പാടില്ല, സംസ്ഥാനങ്ങള്‍ സ്വന്തം നിലയില്‍ ഇളവു നല്കരുത്: പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി കേന്ദ്രം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj005W5LHHrCUqlPbw7C19xGB_quWSlutrddFSUCd6d-Y5JUoxC21Ij4XJsgNH0J6BLkW7Q6aCP-HGi-TM6opsgYz5gacCeqqaBtMeiwBr-4zosHCw8hadbWOuWNhOGRGgy79PUOer-EZD1/s640/coronavirus+kerala.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj005W5LHHrCUqlPbw7C19xGB_quWSlutrddFSUCd6d-Y5JUoxC21Ij4XJsgNH0J6BLkW7Q6aCP-HGi-TM6opsgYz5gacCeqqaBtMeiwBr-4zosHCw8hadbWOuWNhOGRGgy79PUOer-EZD1/s72-c/coronavirus+kerala.png
www.vyganews.com
https://www.vyganews.com/2020/04/concessions-after-april-20th-in-india.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/04/concessions-after-april-20th-in-india.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy