ലോസ് ആഞ്ചലസ്: അമേരിക്കന്‍ ഗായകനും ഗ്രാമി എമ്മി പുരസ്കാര ജേതാവുമായ ആദം ഷ്ലേസിങ്കര്‍ (52) അന്തരിച്ചു. കൊറോണ വൈറസ് ബാധയെ തുടര്‍ന്നായിരുന്ന...
ലോസ് ആഞ്ചലസ്: അമേരിക്കന്‍ ഗായകനും ഗ്രാമി എമ്മി പുരസ്കാര ജേതാവുമായ ആദം ഷ്ലേസിങ്കര്‍ (52) അന്തരിച്ചു. കൊറോണ വൈറസ് ബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. ഫൗണ്ടന്‍സ് ഓഫ് വെയ്ന്‍ എന്ന റോക്ക് ബാന്‍ഡിന്റെ സ്ഥാപകനാണ് ആദം.
രണ്ടാഴ്ച മുമ്പാണ് രോഗം സ്ഥിരീകരിച്ചത്. നടന് ടോം ഹാങ്കസ് സംവിധാനം ചെയ്ത ദാറ്റ് തിങ്ക്സ് യു ഡു എന്ന സിനിമയിലെ ഗാനങ്ങള്‍ക്ക് ഓസ്കാര്‍, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ക്ക് അദ്ദേഹം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
Keywords: American singer, Adam Schlesinger, Passes away, Covid - 19

COMMENTS