കൊച്ചി: കോട്ടയം ക്രൈംബ്രാഞ്ച് സി.ഐ എന്‍.ജി ശ്രീമോനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ഇയാള്...
കൊച്ചി: കോട്ടയം ക്രൈംബ്രാഞ്ച് സി.ഐ എന്‍.ജി ശ്രീമോനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ഇയാള്‍ കേസുകളില്‍ ഇടപെട്ട് പരാതിക്കാരെ പീഡിപ്പിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്.
ഇടുക്കി സ്വദേശി ബേബിച്ചന്‍ ഇയാള്‍ക്കെതിരെ നല്‍കിയ പരാതി പരിഗണിച്ച കോടതി ഇത്തരം ഉദ്യോഗസ്ഥര്‍ സമൂഹത്തിന് ഭീഷണിയാണെന്നും ഒരു നിമിഷം പോലും ഇത്തരക്കാരെ സര്‍വീസില്‍ നിര്‍ത്തരുതെന്നും നിര്‍ദ്ദേശിക്കുകയായിരുന്നു. മാത്രമല്ല ഇയാള്‍ക്കെതിരെ 30 ഓളം കേസുകളില്‍ വിജിലന്‍സ് അന്വേഷണവും കോടതി പ്രഖ്യാപിച്ചിട്ടുണ്ട്.
Keywords: Suspension, Kottayam crimebranch C.I, Vigilance

COMMENTS