തിരുവനന്തപുരം: കേരളത്തില്‍ സോളാര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡും കെ.എസ്.ഐ.ഡി.സിയും ധാരാണാപത്...
തിരുവനന്തപുരം: കേരളത്തില്‍ സോളാര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡും കെ.എസ്.ഐ.ഡി.സിയും ധാരാണാപത്രത്തില്‍ ഒപ്പുവച്ചു.
മുഖ്യമന്ത്രി, വൈദ്യുതി മന്ത്രി, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ.എലങ്കോവന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ജിയോയും കെ.എസ്.ഐ.ഡി.സിയും ധാരാണാപത്രത്തില്‍ ഒപ്പുവച്ചത്.
ഈ പ്ലാന്റുകളിലൂടെ 33 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. ധാരണാപത്രപ്രകാരം സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി 300 കോടി രൂപയാണ് ജിയോ കോരളത്തില്‍ നിക്ഷേപിക്കാനൊരുങ്ങുന്നത്.
Keywords: Solar power plant, Jio, K.S.I.D.C

COMMENTS