തോപ്പുംപടി: ചലച്ചിത്ര നിര്‍മ്മാതാവ് ആരിഫ ഹസ്സന് (76) അന്തരിച്ചു. അന്തരിച്ച ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനും ആരിഫ എന്റര്‍പ്രൈസസ് ഉടമയ...
തോപ്പുംപടി: ചലച്ചിത്ര നിര്‍മ്മാതാവ് ആരിഫ ഹസ്സന് (76) അന്തരിച്ചു. അന്തരിച്ച ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനും ആരിഫ എന്റര്‍പ്രൈസസ് ഉടമയുമായിരുന്ന ഹസന്റെ ഭാര്യയാണ് ആരിഫ. ചലച്ചിത്ര നിര്‍മ്മാതാവ് അജ്മല്‍ ഹസന് മകനാണ്.
ചക്രായുധം, തടാകം, അനുരാഗക്കോടതി, സാമ്രാജ്യം, സൊസൈറ്റി ലേഡി, അസുരന്, ഭീമന്, കാഹളം, ശുദ്ധമദ്ദളം, മൂര്‍ഖന്‍, ബെന്‍സ് വാസു, രക്ഷസ്, ജനകീയ കോടതി തുടങ്ങി നിരവധി ചിത്രങ്ങള്‍ ആരിഫ എന്റര്‍പ്രൈസസിന്റെ ബാനറില്‍ പുറത്തിറങ്ങിയിട്ടുണ്ട്.
Keyworsds: Arifa Hassan, Passes away, Today, Cinema producer

COMMENTS