ചെന്നൈ: രാജ്യമെങ്ങും കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ താല്‍ക്കാലിക ചികിത്സാകേന്ദ്രമായി തന്റെ വീട് വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് അറിയിച്...
ചെന്നൈ: രാജ്യമെങ്ങും കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ താല്‍ക്കാലിക ചികിത്സാകേന്ദ്രമായി തന്റെ വീട് വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്ഹാസന്.
രാജ്യം മുഴുവന്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ സാധാരണക്കാരായ ദിവസവേതനക്കാരെ സര്‍ക്കാര്‍ കാണാതെ പോകരുതെന്നു കാട്ടി കമല്‍ഹാസല്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ തമിഴ്നാട് സര്‍ക്കാരിനോട് തന്റെ വീട് വിട്ടുനല്‍കാന്‍ തയ്യാറാണെന്നും ഉടന്‍ തന്നെ തീരുമാനമെടുക്കണമെന്നും കമല്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ അനുമതി നല്കുകയാണെങ്കില് തന്റെ പാര്‍ട്ടിയിലെ ഡോക്ടര്‍മാര്‍ രോഗികളെ സേവിക്കാന്‍ തയ്യാറാണെന്നും കമല്‍ തമിഴ്നാട് സര്‍ക്കാരിനെ അറിയിച്ചു. കൊറോണ ബാധിച്ച് മധുരയില്‍ 54 കാരന് മരിച്ചതിനു പിന്നാലെ തമിഴ്നാടും കടുത്ത ജാഗ്രതയിലായ സാഹചര്യത്തിലാണ് കമല്‍ഹാസന്റെ അഭ്യര്‍ത്ഥന.
Keywords: Kamal Hassan, Medical center, Corona virus, Own house

COMMENTS