തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കേരളത്തിലൂടെ ഓടുന്ന പത്തോളം ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. യാത്രക്കാരുടെ കുറവു കാരണമ...
തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കേരളത്തിലൂടെ ഓടുന്ന പത്തോളം ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. യാത്രക്കാരുടെ കുറവു കാരണമാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.
നാളെ മുതലാണ് സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. ജനശതാബ്ദി അടക്കമുള്ള ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.
Keywords: Train services, Across Kerala, Cancelled
നാളെ മുതലാണ് സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. ജനശതാബ്ദി അടക്കമുള്ള ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.
Keywords: Train services, Across Kerala, Cancelled
COMMENTS