ചെന്നൈ; തമിഴ് നടന് യോഗി ബാബു വിവാഹിതനായി. ചെന്നൈ തിരുട്ടാനിയിലെ അമ്പലത്തില്‍ വച്ച് ബുധനാഴ്ച രാവിലെയായിരുന്നു വിവാഹം. മഞ്ജു ഭാര്ഗവിയാണ...
കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സിനിമാരംഗത്തെ മറ്റ് സുഹൃത്തുക്കള്‍ക്കായി മാര്‍ച്ച് ആദ്യവാരം ചെന്നൈയില്‍ വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്.
2009 ല്‍ റിലീസ് ചെയ്ത യോഗി എന്ന ചിത്രത്തില്‍ അഭിനയിച്ചതിനുശേഷമാണ് യോഗി ബാബു എന്ന പേരു വന്നത്. രജനികാന്തിന്റെ ദര്‍ബാര്‍, ധനുഷിന്റെ കര്ണന്, താനാ എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍.
Keywords: Tamil actor, Married, Yogi Babu, Today
COMMENTS