ചെന്നൈ: നടന് കൃഷ് ജെ സത്താര്‍ (ഉണ്ണികൃഷ്ണന് സത്താര്‍) വിവാഹിതനായി. അന്തരിച്ച നടന് സത്താറിന്റെയും നടി ജയഭാരതിയുടെയും മകനാണ്. നബീല്‍ സരൂ...
ചെന്നൈ: നടന് കൃഷ് ജെ സത്താര്‍ (ഉണ്ണികൃഷ്ണന് സത്താര്‍) വിവാഹിതനായി. അന്തരിച്ച നടന് സത്താറിന്റെയും നടി ജയഭാരതിയുടെയും മകനാണ്. നബീല്‍ സരൂഷിയുടെയും കമലേശ്വരി നബീലിന്റെയും മകള്‍ സൊനാലിയാണ് വധു.
ചെന്നൈ ഐ.ടി.സി ഗ്രാന്റില്‍ വച്ചു നടന്ന വിവാഹ ചടങ്ങില്‍ മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരടക്കം സിനിമാരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
ലേഡീസ് ആന്റ് ജെന്റില്മാന്, നൂറാ വിത്ത് ലവ്, 22 ഫീമെയില്‍ കോട്ടയത്തിന്റെ തമിഴ് പതിപ്പ് മാലിനി 22 പാളയംകോട്ടൈ എന്നിവയാണ് കൃഷ് അഭിനയിച്ച ചിത്രങ്ങള്‍. ഇപ്പോള്‍ സിനിയില്‍ നിന്നും വിട്ട് ലണ്ടനില്‍ ബിസിനസ് ചെയ്യുകയാണ്.
Keywords: Krish J Dathar, Marriage, Today, Chennai

COMMENTS