കൊച്ചി: എ.എല്‍ വിജയ്യുമായുള്ള തന്റെ വിവാഹബന്ധം തകരാന്‍ കാരണം നടന് ധനുഷ് അല്ലെന്ന വെളിപ്പെടുത്തലുമായി നടി അമല പോള്‍. വിവാഹമോചനത്തിന് ആരു...
കൊച്ചി: എ.എല്‍ വിജയ്യുമായുള്ള തന്റെ വിവാഹബന്ധം തകരാന്‍ കാരണം നടന് ധനുഷ് അല്ലെന്ന വെളിപ്പെടുത്തലുമായി നടി അമല പോള്‍. വിവാഹമോചനത്തിന് ആരും കാരണക്കാരല്ല, അതു തികച്ചും വ്യക്തിപരമായ കാര്യമാണെന്നും ധനുഷ് തന്റെ അഭ്യുദയകാംക്ഷി മാത്രമാണെന്നും അമല വ്യക്തമാക്കി.
ഒരഭിമുഖത്തിലാണ് അമല തന്റെ വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞത്. രണ്ടാം വിവാഹം ഉടന്‍ ഉണ്ടാകില്ലെന്നും തന്റെ പുതിയ സിനിമകള്‍ ഇറങ്ങിയതിനുശേഷം അതേക്കുറിച്ച് പ്രതികരിക്കുമെന്നും അമല വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അമല പോളും സംവിധായകന് വിജയ്യുമായുള്ള
വിവാഹബന്ധം തകരാന്‍ കാരണം നടന് ധനുഷാണെന്ന ആരോപണവുമായി വിജയ്യുടെ പിതാവ് നിര്‍മ്മാതാവ് അളകപ്പന് രംഗത്തെത്തിയിരുന്നു. അതിനുള്ള മറുപടിയാണ് ഇപ്പോള്‍ അമലയുടേതായി വന്നിരിക്കുന്നത്.
Keywords: Amala Paul, Divorce, A.L Vijay, Dhanush

COMMENTS