ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ തമിഴ് നടന് അജിത്തിന് പരിക്ക്. എച്ച്. വിനോദ് സംവിധാനം ചെയ്ത് ബോണി കപൂര്‍ നിര്‍മ്മിക്കുന്ന വലിമൈ എന്ന സ...
ബൈക്ക് സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ തെന്നിവീഴുകയായിരുന്നു. ഉടന്‍ ഡോക്ടര്‍മാര്‍ സ്ഥലത്തെത്തി പരിശോധിക്കുകയും നടനെ രണ്ടു ദിവസത്തെ വിശ്രമത്തിന് അയയ്ക്കുകയും ചെയ്തു.
ഇതോടെ ആശങ്കയിലായ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ നടനുവേണ്ടി രംഗത്തെത്തിയിരിക്കുകയാണ്. `ഗെറ്റ് വെല്‍ സൂണ്‍ തല' എന്ന ഹാഷ് ടാഗോടെയാണ് ആരാധകര്‍ നടനുവേണ്ടി എത്തിയിരിക്കുന്നത്.
Keywords: Actor Ajith, Injured, Shooting, Social media
COMMENTS