ചര്‍ച്ച പരാജയം, മൂന്നു ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും

ന്യൂഡല്‍ഹി: ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വെള്ളി, ശനി ദിവസങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കുമെന്നുറപ്പായി. മൂന...




ന്യൂഡല്‍ഹി: ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വെള്ളി, ശനി ദിവസങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കുമെന്നുറപ്പായി. മൂന്നാം ദിനം ഞായറാഴ്ചയായതിനാല്‍ ഇനി തിങ്കളാഴ്ചയേ ഇടപാടുകള്‍ സാദ്ധ്യമാവൂ.

ബാങ്ക് ട്രേഡ് യൂണിയനുകളുടെ പണിമുടക്കിനെക്കുറിച്ച് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, ഐഡിബിഐ എന്നിവയുള്‍പ്പെടെ നിരവധി ബാങ്കുകള്‍ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെയും (ബിഎസ്ഇ) നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെയും (എന്‍എസ്ഇ) അറിയിച്ചിട്ടുണ്ട്.

2020 ജനുവരി 31 മുതല്‍ 2020 ഫെബ്രുവരി 01 വരെ രണ്ട് ദിവസത്തേക്ക് സേവനങ്ങള്‍ ബാധിക്കുമെന്ന് ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

20 ശതമാനം ശമ്പള വര്‍ധന, ആഴ്ചയില്‍ അഞ്ചു ദിവസത്തെ പ്രവൃത്തി, പുതിയ പെന്‍ഷന്‍ പദ്ധതി റദ്ദാക്കല്‍, പ്രത്യേക അലവന്‍സ് അടിസ്ഥാന ശമ്പളവുമായി ലയിപ്പിക്കുക തുടങ്ങിയവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍.

2017 നവംബര്‍ മുതല്‍ ശമ്പള വര്‍ദ്ധനവിനായി ബാങ്ക് ജീവനക്കാര്‍ കാത്തിരിക്കുകയാണ്.

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനുകള്‍ - ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എബിഇഎ), ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്‍ (എഐബിഎഎ), ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഒഫ് ഇന്ത്യ (ബെഫി), ഇന്ത്യന്‍ നാഷണല്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ (ഐഎന്‍ബിഎഫ്), നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് വര്‍ക്കേഴ്‌സ് (ചഛആണ), നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഒഫ് ബാങ്ക് എംപ്ലോയീസ് (എന്‍സിബിഇ), ഇന്ത്യന്‍ നാഷണല്‍ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഗ്രസ് (ഐഎന്‍ബിസി), ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ (എഐബിസി), നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഒഫ് ബാങ്ക് ഓഫീസേഴ്‌സ്  (നോബോ) എന്നിവയാണ് രാജ്യവ്യാപകമായി പണിമുടക്കുന്ന സംഘടനകള്‍.

ബാങ്ക് യൂണിയനുകളെ അനുനയിപ്പിക്കാന്‍ ധനമന്ത്രാലയവും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരും ശ്രമിച്ചിരുന്നു. യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു)വും ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും (ഐബിഎ) കടുംപിടിത്തത്തില്‍ നില്‍ക്കുന്നതാണ് ഒത്തുതീര്‍പ്പ് ധാരണയിലെത്താന്‍ തടസ്സം.


Summary: Banking services across India, especially in state-owned banks, could be affected for next two days as several bank employees' unions have decided to sit on a two-day bank strike from tomorrow, January 31, 2020.

Keywords: Banking services, India, Banks, Bank strike,  January, February , State Bank of India, IDBI,   Bombay Stock Exchange , National Stock Exchange

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5055,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10999,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1452,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: ചര്‍ച്ച പരാജയം, മൂന്നു ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും
ചര്‍ച്ച പരാജയം, മൂന്നു ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiUCtFIsSj3Mf4U3Uk-qA5PuV_QwbT-mtJEGOTDk6E3MhBmo_Vxc8Hs2pQGvgeHvof5SpPWkFhItILH0UX-FjbqHEOM3Gir1zbkoSaeWogyJX4om3C3McEHtt7iXEh3nDPGhMUsLYWEAWw_/s640/bank+strike.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiUCtFIsSj3Mf4U3Uk-qA5PuV_QwbT-mtJEGOTDk6E3MhBmo_Vxc8Hs2pQGvgeHvof5SpPWkFhItILH0UX-FjbqHEOM3Gir1zbkoSaeWogyJX4om3C3McEHtt7iXEh3nDPGhMUsLYWEAWw_/s72-c/bank+strike.png
www.vyganews.com
https://www.vyganews.com/2020/01/three-day-bank-closure-in-india.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/01/three-day-bank-closure-in-india.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy