തായ്വാന്: തായ്വാനില് ഹെലികോപ്റ്റര്‍ തകര്‍ന്ന് സൈനിക മേധാവിയടക്കം എട്ടുപേര്‍ മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ആര്‍മിയുടെ ബ...
തായ്വാന്: തായ്വാനില് ഹെലികോപ്റ്റര്‍ തകര്‍ന്ന് സൈനിക മേധാവിയടക്കം എട്ടുപേര്‍ മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ആര്‍മിയുടെ ബ്ലാക്ക് ഹോക്ക് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
തായ്പെയി ദ്വീപിന്റെ വടക്കുഭാഗത്തുള്ള പര്‍വത പ്രദേശത്ത് കോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നു. കോപ്റ്റര്‍ അടിന്തരമായി ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഉച്ചയോടെ സൈനിക മേധാവി ഷെന്‍ യി മിങും ഏഴു സൈനിക ഉദ്യോഗസ്ഥരും അപകടത്തില്‍ മരിച്ചതായി തായ്വാന് വ്യോമസേന കമാന്‍ഡര്‍ സ്ഥിരീകരിക്കുകയായിരുന്നു.
Keywords: Taiwan, Copter accident, Today, 8 people dead

COMMENTS