ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷംഷീര്‍ സുര്‍ജേവാല (87) അന്തരിച്ചു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയുടെ പിതാവും ഹരിയാന പി...
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷംഷീര്‍ സുര്‍ജേവാല (87) അന്തരിച്ചു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയുടെ പിതാവും ഹരിയാന പി.സി.സി മുന്‍ അദ്ധ്യക്ഷനുമായിരുന്നു.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കാരണം ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം ഇന്നു വൈകിട്ട് ഹരിയാനയില്‍ നടക്കും.
ഹരിയാനയിലെ ഏറ്റവും മുതിര്‍ന്ന നേതാവായ അദ്ദേഹം അഞ്ചു തവണ നിയമസഭാംഗമായും ഒരു തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Keywords: Ex congress leader, Shamsher Surjewala, P.C.C

COMMENTS