ന്യൂഡല്‍ഹി: അലഹബാദിന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട് യു.പി സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്. അലഹബാദിന്റെ പേര് പ്രയാഗരാജ് എന്നാക്കി മാറ്...
ന്യൂഡല്‍ഹി: അലഹബാദിന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട് യു.പി സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്. അലഹബാദിന്റെ പേര് പ്രയാഗരാജ് എന്നാക്കി മാറ്റാനുള്ള യു.പി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സ്വകാര്യവ്യക്തി നല്കിയ ഹര്‍ജിയിലാണ് നടപടി.
500 വര്‍ഷങ്ങള്‍ക്കു മുന്‍പു വരെ ഇവിടം പ്രയാഗരാജ് ആയിരുന്നെന്നും മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ പേര് തെറ്റായി കൊടുത്തതാണെന്നുമുള്ള കാരണം കാട്ടിയാണ് ബി.ജെ.പി പേരുമാറ്റത്തിന് ഒരുങ്ങുന്നത്.
ഇതിനെതിരെ ചരിത്രം വളച്ചൊടിക്കുകയാണെന്നുകാട്ടി വന്‍ പ്രതിഷേധവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി നടപടി.
Keywords: B.J.P, Alahabad, Supremecourt, U.P government

COMMENTS