കൊച്ചി: കളയിക്കാവിള ചെക്‌പോസ്റ്റില്‍ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന തെളിവായ കൊലപ്പെടുത്താനുപയോഗിച്ച തോക്ക് കണ്ടെടുത്തു....
കൊച്ചി: കളയിക്കാവിള ചെക്‌പോസ്റ്റില്‍ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന തെളിവായ കൊലപ്പെടുത്താനുപയോഗിച്ച തോക്ക് കണ്ടെടുത്തു.
കേസില പ്രതികളായ അബ്ദുള്‍ ഷമീമിനെയും തൗഫീഖിനെയും കൊണ്ട് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് സംഘം നടത്തിയ തെളിവെടുപ്പില്‍ എറണാകുളത്ത് ഓടയില്‍ നിന്നുമാണ് തോക്ക് കണ്ടെടുത്തത്.
കേസ് എന്‍.ഐ.എയ്ക്ക് വിടാനിരിക്കെയാണ് നിര്‍ണ്ണായക തെളിവ് ലഭിച്ചിരിക്കുന്നത്. തെളിവായി ലഭിച്ച പിസ്റ്റള്‍ തന്നെയാണോ കൃത്യത്തിന് ഉപയോഗിച്ചത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്.
Keywords: Kalaikkavila murder case, Police, Pistol

COMMENTS