റായ്പുര്‍: ദീപിക പദുകോണിന്റെ ഏറ്റവും പുതിയ ചിത്രം ഛപാകിന് നികുതി ഇളവ്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, പുതുച്ചേരി എന്നീ കോണ്‍ഗ്രസ് ഭരിക്കുന്ന സം...
റായ്പുര്‍: ദീപിക പദുകോണിന്റെ ഏറ്റവും പുതിയ ചിത്രം ഛപാകിന് നികുതി ഇളവ്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, പുതുച്ചേരി എന്നീ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഛപാകിന് നികുതി ഇളവ് പ്രഖ്യാപിച്ചത്.
ഇതോടൊപ്പം ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചിത്രത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് രംഗത്തെത്തി. യു.പിയും പഞ്ചാബുമൊക്കെ ചിത്രത്തെ പ്രോത്സാഹിപ്പിച്ച് രംഗത്തുണ്ട്.
ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ കഥ പറയുന്ന ചിത്രമാണ് ഛപാക്. നേരത്തെ ജെ.എന്‍.യു കാമ്പസില്‍ ആക്രമണത്തിനിരയായ വിദ്യാര്‍ത്ഥികളെ കാണാന്‍ ദീപിക എത്തിയിരുന്നു.
ഇതിനെതിരെ ബി.ജെ.പി അനുഭാവികള്‍ രംഗത്തെത്തുകയും ദീപികയെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സംഭവത്തിനു ശേഷം സോഷ്യല്‍ മീഡിയയില്‍ ദീപികയ്ക്ക് വന്‍ സപ്പോര്‍ട്ടാണ് ലഭിച്ചത്.
Keywords: Deepika Padukone, Chapak, Congress, JNU

COMMENTS