പാലക്കാട്: വാളയാറില്‍ സഹോദരികളായ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ടുള്ള കേസിലെ പ്രതിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. കേസിലെ നാലാം പ്രതി...
പാലക്കാട്: വാളയാറില്‍ സഹോദരികളായ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ടുള്ള കേസിലെ പ്രതിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. കേസിലെ നാലാം പ്രതി എം.മധുവിനു നേരെയാണ് ആക്രമണമുണ്ടായത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വാക്കുതര്‍ക്കത്തിനൊടുവില്‍ നാട്ടുകാരില്‍ ചിലര്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്ന് മധു പൊലീസിന് മൊഴി നല്കി.
നേരത്തെ ഈ കേസിലെ പ്രതികളെ പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Walayar,Accuse, Attack, Palakkad

COMMENTS