തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി ബില്‍ നിയമമാക്കിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഈ മാസം 17 ന് ഹര്‍ത്താല്‍. രാവിലെ ആറു മണി മുതല്‍ വൈകിട...
തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി ബില്‍ നിയമമാക്കിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഈ മാസം 17 ന് ഹര്‍ത്താല്‍. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, ബി.എസ്.പി തുടങ്ങിയ പാര്‍ട്ടികള്‍ സംയുക്തമായാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Keywords: Harthal, Citizenship bill, December 17
വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, ബി.എസ്.പി തുടങ്ങിയ പാര്‍ട്ടികള്‍ സംയുക്തമായാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Keywords: Harthal, Citizenship bill, December 17
COMMENTS