ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി കള്ളം പറയുന്...
നേരത്തെ രാജ്യത്ത് തടങ്കല്‍ പാളയങ്ങളില്ലെന്നു പറയുന്ന മോഡിയുെട വീഡിയോ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. ഇതില്‍ തടങ്കല്‍ പാളയങ്ങളുടെ ദൃശ്യങ്ങളും ഉണ്ടായിരുന്നു. മോഡി കള്ളം പറയുന്നു എന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.
ഇതിനെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയല്ല കോണ്‍ഗ്രസാണ് കള്ളം പറയുന്നതെന്നും രാഹുല്‍ ഗാന്ധിയെ നുണയന്‍ മത്സരാര്‍ത്ഥികളില്‍ ഒരാള്‍ എന്നും വിശേഷിപ്പിച്ചിരുന്നു.
കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് രാഹുലിനെതിരെ രംഗത്തെത്തിയത്. ഇതിനെതിരെയാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
Keywords: Rahul Gandhi, Prime minister, Twitter


COMMENTS