ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെരെ ഇത്ര വലിയ പ്രതിഷേധം രാജ്യത്തുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്‍. പ...
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെരെ ഇത്ര വലിയ പ്രതിഷേധം രാജ്യത്തുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്‍. പ്രതിഷേധം മുന്‍കൂട്ടി കാണാന്‍ സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ നിയമം വരുത്തിയ കോട്ടം പരിഹരിക്കാനുള്ള ശ്രമത്തിലാണ് മോഡി ഗവണ്മെന്റെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനായി സമൂഹത്തിലെ വിവിധ തുറകളില്‍പ്പെട്ട പാര്‍ട്ടി അനുഭാവികളെ ഒരുമിച്ചു കൂട്ടാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
ഇതിനോടകം ഈ നിയമത്തിനെതിരായ പ്രതിഷേധത്തിനിടയില്‍ 21 ല്‍ അധികം പേര്‍ക്ക് ജീവന് നഷ്ടപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.
Keywords: CAA, Protest, Central government, B.J.P

COMMENTS