മംഗളൂരു: മംഗളൂരുവിലെ കര്‍ഫ്യൂ ലംഘിച്ചതിന്റെ പേരില്‍ സി.പി.ഐ നേതാവ് ബിനോയ് വിശ്വം അറസ്റ്റില്‍. മംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ...
മംഗളൂരു: മംഗളൂരുവിലെ കര്‍ഫ്യൂ ലംഘിച്ചതിന്റെ പേരില്‍ സി.പി.ഐ നേതാവ് ബിനോയ് വിശ്വം അറസ്റ്റില്‍. മംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിനാണ് ബിനോയ് വിശ്വമടക്കം എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കര്‍ഫ്യൂ ലംഘിക്കുമെന്ന് സി.പി.ഐ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനായി കേരളത്തില്‍ നിന്നും പ്രവര്‍ത്തകരെ എത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കേരള - മംഗളൂരു ഗതാഗതം തടസപ്പെട്ടിരുന്നതിനാല്‍
നടന്നില്ല. അതിനാല്‍ മംഗളൂരുവിലെ പ്രവര്‍ത്തകരെ ഒപ്പം കൂട്ടി ബിനോയ് വിശ്വം പ്രതിഷേധിക്കുകയായിരുന്നു.
Keywords: C.P.I, Binoy Viswam, Arrest, Curfew, Violation

COMMENTS