കോട്ടയം: പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് രാജു മാത്യു (82) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയി...
കോട്ടയം: പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് രാജു മാത്യു (82) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സെഞ്ച്വറി ഫിലിംസ് ഉടമയായ അദ്ദേഹം ഫിലിം ചെംബര്‍ ഓഫ് കോമേഴ്‌സ് മുന്‍ പ്രസിഡന്റായിരുന്നു.
പിന്‍നിലാവ്, അവിടത്തെപ്പോലെ ഇവിടെയും, വൃത്തം, മുക്തി, കുടുംബപുരാണം, തന്മാത്ര, മണിരത്‌നം തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ്.അതിരനാണ് അവസാനമായി നിര്‍മ്മിച്ച ചിത്രം.
Keywords: Raju Mathew, Film producer, Passed away

COMMENTS