ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് - ശിവസേന - എന്‍.സി.പി സര്‍ക്കാരിന് സാധ്യതയേറുന്നു. സഖ്യസര്‍ക്കാരിന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സ...
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് - ശിവസേന - എന്‍.സി.പി സര്‍ക്കാരിന് സാധ്യതയേറുന്നു. സഖ്യസര്‍ക്കാരിന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സമ്മതിച്ചതാണ് സാധ്യതയേറാന്‍ കാരണം. ഇതിനായുള്ള ചര്‍ച്ചകള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അന്തിമ തീരുമാനം വെള്ളിയാഴ്ച ഉണ്ടാവുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ.സി വേണുഗോപാല്‍ വ്യക്തമാക്കി. സഖ്യ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്തും പ്രതികരിച്ചു.
ഉടന്‍ തന്നെ മൂന്നു പാര്‍ട്ടികളുടെയും യോഗം മുംബൈയില്‍ ചേരും. ഡിസംബര്‍ ഒന്നിനകം ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് സൂചന.
Keywords: Maharashtra, Government, Congress, NCP, Sivsena

COMMENTS