കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം പൊളിക്കല്‍ വിഷയത്തില്‍ സര്‍ക്കാരിന് തിരിച്ചടി നല്‍കി ഹൈക്കോടതി. പാലം പൊളിച്ചുപണിയുന്നതിനു മുന്‍പ് ഭാരപരിശ...
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം പൊളിക്കല്‍ വിഷയത്തില്‍ സര്‍ക്കാരിന് തിരിച്ചടി നല്‍കി ഹൈക്കോടതി. പാലം പൊളിച്ചുപണിയുന്നതിനു മുന്‍പ് ഭാരപരിശോധന നടത്തി സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
റിപ്പോര്‍ട്ട് മൂന്നു മാസത്തിനകം നല്‍കണമെന്നും ഭാരപരിശോധനയുടെ ചെലവ് പാലം നിര്‍മ്മിച്ച ആര്‍.ഡി.എസ് കമ്പനി തന്നെ വഹിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
അതേസമയം ഭാരപരിശോധന ഏതു കമ്പനി നടത്തണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. പാലം പൊളിക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതിയുടെ നടപടി.
Keywords: Highcourt, Palarivattom bridge, Government

COMMENTS