തിരുവനന്തപുരം: ശബരിമല പുനപ്പരിശോധന വിധിയുടെ പശ്ചാത്തലത്തില്‍ വിശദീകരണവുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ആക്രമത്തിനും നിയമം കയ്യിലെടുക്കാന്...
തിരുവനന്തപുരം: ശബരിമല പുനപ്പരിശോധന വിധിയുടെ പശ്ചാത്തലത്തില്‍ വിശദീകരണവുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ആക്രമത്തിനും നിയമം കയ്യിലെടുക്കാന്‍ മുതിരുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കും.
സമൂഹ മാധ്യമങ്ങളിലൂടെ മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പരത്തുന്നവരെയും അത് ഫോര്‍വേഡ് ചെയ്യുന്നവരെയും ഉടനടി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും.
ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും നല്‍കിയിട്ടുണ്ടെന്നും സമൂഹ മാധ്യമങ്ങളിലെ എല്ലാ അക്കൗണ്ടുകളും ഇപ്പോള്‍ പൊലീസിന്റെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ സെല്‍, സൈബര്‍ ഡോം, സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍ എന്നിവയുടെ നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Sabarimala, D.G.P, Police station, Arrest

COMMENTS