ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍ ജമ്മു കശ്മീരിലെ ബന്ദിപ്പോരയിലാണ് ഏറ്റുമുട്ടലുണ്ടായത്. തിങ്ക...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍ ജമ്മു കശ്മീരിലെ ബന്ദിപ്പോരയിലാണ് ഏറ്റുമുട്ടലുണ്ടായത്.
തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. പ്രദേശത്തുനിന്ന് ആയുധങ്ങള്‍ സൈന്യം പിടിച്ചെടുത്തു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.
Keywords: Jammu Kasmir, Attack, Militants, Died

COMMENTS