കൊച്ചി: പാലാരിവട്ടം മേല്‍പ്പാല അഴിമതിയുമായി ബന്ധപ്പെട്ട് കരാര്‍ കമ്പനിയില്‍ നിന്നും നാലരക്കോടി രൂപ പിടിച്ചെടുത്തു. നഷ്ടം തിരിച്ചുപിടിക്കാ...
കൊച്ചി: പാലാരിവട്ടം മേല്‍പ്പാല അഴിമതിയുമായി ബന്ധപ്പെട്ട് കരാര്‍ കമ്പനിയില്‍ നിന്നും നാലരക്കോടി രൂപ പിടിച്ചെടുത്തു. നഷ്ടം തിരിച്ചുപിടിക്കാനുള്ള നടപടിയുടെ ഭാഗമായാണ് കരാര്‍ കമ്പനിയായ ആര്‍.ഡി.എസ് കമ്പനിയില്‍ നിന്ന് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ പിടിച്ചെടുത്തത്.
പെര്‍ഫോമിഗ് ഗ്യാരന്റിയായി കരാര്‍ കമ്പനി നല്‍കിയ രൂപ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ നിര്‍ദ്ദേശപ്രകാരം കോര്‍പ്പറേഷന്‍ പിടിച്ചെടുക്കുകയായിരുന്നു. പാലം തകര്‍ന്ന സാഹചര്യത്തില്‍ നഷ്ടം കരാറുകാരില്‍ നിന്ന് പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനനുസരിച്ചാണ് നടപടി.
Keywords: Palarivattom bridge case, R.D.S company, Government

COMMENTS