പാലക്കാട്: അട്ടപ്പാടി വനമേഖലയില്‍ കഴിഞ്ഞ ദിവസമുണ്ടായ തണ്ടര്‍ബോള്‍ട്ട് - മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ മരണം നാലായി. കഴിഞ്ഞ ദിവസമുണ്ടായ ഏറ്റ...
പാലക്കാട്: അട്ടപ്പാടി വനമേഖലയില്‍ കഴിഞ്ഞ ദിവസമുണ്ടായ തണ്ടര്‍ബോള്‍ട്ട് - മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ മരണം നാലായി. കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശി മണിവാസകമാണ് ഇന്നു മരിച്ചത്. കഴിഞ്ഞ ദിവസം ഒരു സ്ത്രീ ഉള്‍പ്പടെ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.
അതേസമയം ചൊവ്വാഴ്ച രാവിലെയും തണ്ടര്‍ബോള്‍ട്ട് - മാവോയിസ്റ്റ് ഏറ്റുമുട്ടലുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഇന്നു രാവിലെ കാടിനകത്ത് നിന്നും വെടിയൊച്ച കേട്ടതായി ഊരുനിവാസികള്‍ പറഞ്ഞിരുന്നു.
മാവോയിസ്റ്റുകളുടെ പക്കല്‍ കൂടുതല്‍ ആയുധങ്ങള്‍ ഉണ്ടെന്നാണ് തണ്ടര്‍ബോള്‍ട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ ചിതറി ഓടിയവരാണ് ഇന്ന് വെടിവച്ചതെന്നാണ് സൂചന.
Keywords: Palakkad, Mavoist, Death, Attappadi

COMMENTS