തിരുവനന്തപുരം: ജമ്മു കശ്മീരിലെ നൗഗാം സെക്ടറിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജവാന് അഭിജിത്തി (22) ന്റെ മൃതദേഹം നാട്ടിലെത...
തിരുവനന്തപുരം: ജമ്മു കശ്മീരിലെ നൗഗാം സെക്ടറിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജവാന് അഭിജിത്തി (22) ന്റെ മൃതദേഹം നാട്ടിലെത്തിച്ചു.
സംസ്ഥാന സര്‍ക്കാരിനുവേണ്ടി മന്ത്രി കെ. രാജു, ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന് എന്നിവര്‍ മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.
സൈനിക ആദരങ്ങളോടെ ഇന്ന് രാവിലെ ഏഴിന് മൃതദേഹം സ്വദേശമായ അഞ്ചല്‍ ഇടയത്തേക്ക് കൊണ്ടുപോയി.
അമ്മ: ശ്രീകല, സഹോദരി: കസ്തൂരി.
Keywords: Jawan, Bomb Blast, Abhijith, Kashmir
COMMENTS