കൊച്ചി: മുന്‍ ഡി.ജി.പി. വി.ആര്. രാജീവന് ഐ.പി.എസ്. അന്തരിച്ചു. അസുഖബാധയെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ കാക്കനാട് ഇടച്ചിറയിലുള്ള സ്വവ...
കൊച്ചി: മുന്‍ ഡി.ജി.പി. വി.ആര്. രാജീവന് ഐ.പി.എസ്. അന്തരിച്ചു.
അസുഖബാധയെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ കാക്കനാട് ഇടച്ചിറയിലുള്ള സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം.
മുന്‍ ഡി.ജി.പിയുടെ വേര്‍പാടില്‍ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.
സംസ്കാര ചടങ്ങുകള്‍ തിങ്കളാഴ്ച രാവിലെ നടക്കും.
ഭാര്യ: ഷീല. മക്കള്‍: ദീപക്, അര്ജുന്.
Keywords: DGP, Kerala Police , V.R. Rajeevan, Dead
COMMENTS