ന്യൂഡല്‍ഹി: ആരോഗ്യസ്ഥിതി മോശമാണെന്ന് കാണിച്ച് സീതാറാം യെച്ചൂരി നല്‍കിയ ഹര്‍ജി പരിഗണിച്ച് ജമ്മുകാശ്മീരില്‍ വീട്ടു തടങ്കലില്‍ കഴിയുന്ന ...
ന്യൂഡല്‍ഹി: ആരോഗ്യസ്ഥിതി മോശമാണെന്ന് കാണിച്ച് സീതാറാം യെച്ചൂരി നല്‍കിയ ഹര്‍ജി പരിഗണിച്ച് ജമ്മുകാശ്മീരില്‍ വീട്ടു തടങ്കലില്‍ കഴിയുന്ന സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ ഡല്‍ഹിയിലെ എയിംസിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.
സുപ്രീം കോടതിയുടെ ഉത്തരവ് നേടിക്കൊണ്ട് കഴിഞ്ഞ മാസം 29 ന് സീതാറാം യെച്ചൂരി കാശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിച്ചിരുന്നു.
Keywords: Suprem Court, Sitaram Yechury, Yousuf Tarigami



COMMENTS