പാലാ: പാല ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് 2943 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. യു.ഡി.എ...
പാലാ: പാല ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് 2943 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ജോസ് ടോം: 51194
എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്: 54137
എന്‍.ഡി.എ സ്ഥാനാര്‍ത്ഥി: എന്‍. ഹരി. 18044.
1965 മുതല്‍ യു.ഡി.എഫിന്റെ തട്ടകമായ പാലയില്‍ 2943 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ് ഇന്ന് വിജയ ചെങ്കോടി ഉയര്‍ത്തി.
Keywords: Pala By Election, LDF, UDF, NDA, Result
COMMENTS