ഹൃത്വിക് റോഷനും, ടൈഗര്‍ ഷെറോഫും പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ആക്ഷന്‍ ചിത്രമായ വാറിന്റെ പുതിയ തമിഴ് പോസ്റ്റര്‍ പുറത്തിറങ്ങി. വാ...
ഹൃത്വിക് റോഷനും, ടൈഗര്‍ ഷെറോഫും പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ആക്ഷന്‍ ചിത്രമായ വാറിന്റെ പുതിയ തമിഴ് പോസ്റ്റര്‍ പുറത്തിറങ്ങി.
വാണി കപൂര്‍ നായികയാകുന്ന ചിത്രം സിദ്ധാര്‍ത്ഥ് ആനന്ദ് ആണ് സംവിധാനം ചെയ്യുന്നത്.
അശുതോഷ് റാണ, ദിപനിത ശര്‍മ്മ, അനുപ്രിയ ഗോയങ്ക എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
യശ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്ര നിര്‍മ്മിക്കുന്ന ചിത്രം ഒക്ടോബര്‍ 02 ന് റിലീസ് ചെയ്യും.
Keywords: War, Heithik Roshan, Tiger Sheroff, Vaani Kapoor, Movie



COMMENTS